Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
തന്നെ, കുറച്ചുകൂടി മുറുകെ അവളെ ഞാനെന്നിലേക്ക് ചേർത്തുപിടിച്ചു. എന്റെ നെഞ്ചിടിപ്പും അവളുടെ ശ്വാസവേഗതയും ഒന്നുപോലെ ഇടകലർന്നു.
ചുണ്ടുകൾ പതുക്കെ മാറ്റി അവളുടെ കൺപോളകളിലും മൂക്കിൻതുമ്പിലും എന്റെ അധരങ്ങൾ മുട്ടുമ്പോൾ, അവൾ എന്റെ തോളിലേക്ക് തലചായ്ച്ച് ആഞ്ഞു ശ്വാസമെടുക്കുകയായിരുന്നു.അവളുടെ കൈവിരലുകൾ എന്റെ പുറത്ത് ആഴത്തിൽ കോർത്തുപിടിച്ചിട്ടുണ്ടായിരുന്നു…
“മോനേ ശ്രീ…. വേണ്ടടാ…. ആരെങ്കിലും വന്നാൽ…. ൻ്റെ ഈശ്വരാ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു…”
“രണ്ട് മാസത്തിൽ അധികം ആയില്ലേ നമ്മൾ വന്നിട്ട്…. ഇനിയും എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും…”
“എൻ്റെ പൊന്നല്ലേ… നമുക്ക് അവസരം കിട്ടും…. ഇപ്പൊ ഉഷമ്മ പോട്ടെ മോനെ…”
എൻ്റെ ശരീരത്തിൽ നിന്ന് മനസ്സില്ലാമനസ്സോടെ വേർപിരിഞ്ഞു എൻ്റെ നെറുകിൽ ചുംബിച്ച ശേഷം… അവർ പോകുന്നത് ഞാൻ നോക്കി ഇരുന്നു….
അന്ന് രാത്രി അത്താഴം നേരെത്തെ കഴിച്ച് ഞാനെൻ്റെ കട്ടിലിലേക്ക് വീണു.. ഉഷമ്മയുടെ ചുണ്ടുകൾ ഒരു പരിധി വരെ യാമി എന്ന ലഹരിയെ തടഞ്ഞിരിക്കുന്നു…
പക്ഷെ പുലർച്ചെ ഞാൻ ഞെട്ടി ഉണർന്നു, വെള്ളം ദാഹിച്ചു നോക്കിയപ്പോൾ വെക്കാം ഇല്ല, വെള്ളം കുടിക്കാൻ ആയി താഴേക്ക് പോകാൻ വേണ്ടി മുറി തുറന്നപ്പോൾ ഇടനാഴിയിൽ ആകെ വെളിച്ചം ഉണ്ടായിരുന്നു. സമയം 4 ആകുന്നത് ഉള്ളൂ, ഇത്ര നേരത്തെ ഉഷമ്മ അടുക്കളയിലേക്ക് പോകാറില്ലല്ലോ എന്ന് കരുതി ഞാൻ താഴേക്ക് ഇറങ്ങി..
അച്ഛമ്മയുടെ മുറിയിൽ ആകെ തിരക്ക്… തള്ള കാഞ്ഞുപോയോ ഇനി… ഞാൻ അങ്ങോട്ട് നടന്നു….
എല്ലാവരും അവിടെ ഉണ്ട്…
“അമ്മേ, അമ്മക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ്….” സന്ധ്യ വല്ല്യമ്മയാണ്…
“അത് അവൾ തന്നെ ആണ് യമുന… ഞാൻ ശരിക്കും കണ്ടു… അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ട്… നിക്ക് ഉറപ്പാ….”
“അമ്മേടെ ഓരോരോ പേടികൾ… അമ്മ ഈ ഒറ്റക്ക് കിടക്കുന്നതിൻ്റെ ആണ്…” ശോഭന ചിറ്റ പറഞ്ഞു.
എന്നെ കണ്ട് അച്ഛമ്മ കൈകാണിച്ചു വിളിച്ചു. “മോനേ ശ്രീഹരി… കുട്ടി സൂക്ഷിക്കണം... കുട്ടി ഇങ്ങോട്ട് വന്നശേഷം ആണ് അവൾ ഇപ്പോൾ വീണ്ടും പ്രത്യക്ഷ ആയത്…”
“ദേ അമ്മേ… വെറുതെ ഓരോന്ന് പറഞ്ഞു, എല്ലാരേം പേടിപ്പിക്കല്ല…. എല്ലാം അമ്മയുടെ ഓരോ തോന്നലാ….”
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, പിന്നെ ഓരോരുത്തരായി
💬 Comments
View all comments