0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.4K

, സന്ധ്യ വല്ല്യമ്മ, ബാലൻ കൊച്ചച്ചൻ മൂന്ന് പേരുടെയും മുഖം നല്ലപോലെ കറുത്തു.

അന്ന് രാത്രി ഞാൻ ഉറങ്ങും മുമ്പ് സാധാരത്തെ പോലെ ഉഷമ്മയുടെ മുറിയിലേക്ക് പോയില്ല…

ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങി…

………………………………………………………

“കൊച്ചമ്പ്ര… പയ്യെ…ആഹ്…”

“അടങ്ങി കിടക്ക് പെണ്ണെ… ഞാനൊന്ന് തൊട്ടല്ലേ ഉള്ളൂ…”

“അതെ, തൊടുന്നത് കടിക്കുന്നതും ഒന്നാണല്ലോ…”

“അമ്മ എങ്ങാനും ഈ പാട് കണ്ട് ചോയ്ചാ എന്താ പറയാ..”

നദിയിലെ പ്രതിബിംബത്തിൽ നോക്കി, ഞാൻ കടിച്ച കഴുത്തിലെ പാട് നോക്കി യാമി പരാതിപ്പെട്ടു…

“ചോദിച്ചാ നീ പറ നിൻ്റെ പുരുഷൻ തന്നതാണ് എന്ന്, ഇറയി തന്നതാണ് എന്ന്…”

“ആ നല്ല ചേലാകും, കൊല്ലും എൻ്റെ അപ്പൻ….”

“എങ്കിൽ നീ വണ്ട് കടിച്ചതാണ് പറഞ്ഞോ…”

“കഴിഞ്ഞ വട്ടം അരയിലെ പാടിനും അമ്മയോട് വണ്ട് കടിച്ചെന്നാണ് പറഞ്ഞേ…”

“എങ്കിൽ നീ പുഴയിൽ നിന്ന് മീൻ കൊത്തി പറഞ്ഞോ…” പിന്നെ അവളുടെ മറുപടിക്ക് കാക്കാതെ യാമിയുടെ ചുണ്ടുളിൽ ചുണ്ട് ചേർത്തു….”

പെട്ടെന്ന് ഞങ്ങുടെ തൊട്ടപ്പുറത്ത് ഒരു അമ്പ് വന്ന് തറച്ചു നിന്നു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു കറുത്ത പടച്ചട്ട അണിഞ്ഞ ഒരു പടയാളി ഒരു കറുത്ത കുതിരപ്പുറത്ത് നിന്ന് ഞങ്ങൾക്ക് നേരെ പാഞ്ഞ് അടുക്കുന്നത്….

അത് മറ്റാരും അല്ല, ചെറിയച്ചൻ്റെ പടക്കുറുപ്പ് ആയിരുന്നു, ഞങ്ങൾക്ക് നേരെ വന്നു നിന്ന് കുതിരമേലെ നിന്നിറങ്ങി അയാൾ എന്നെ നോക്കി… യാമി എൻ്റെ പുറകിൽ ഒളിച്ചു.

“ചിറ്റില്ലത്തെ പൊന്നുണ്ണി എന്താ, അടിയാത്തിയുടെ കൂടെ ഈ നദിക്കരയിൽ…അമ്പ് കണ്ട് ഭയന്നോ”

“പെണ്ണെ, കുട്ടികളി മടുത്തെങ്കിൽ നീ ഇങ്ങോട്ട് വാ…”

💬 Comments

View all comments