Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
കഴിഞ്ഞ 2 പാർട്ടിനും നൽകിയ പിന്തുണയ്ക്ക് നന്ദി…... അതുപോലെ ക്ഷമയോടെ കാത്തിരുന്നവർക്കും പ്രത്യേക നന്ദി.....
ഈ പാർട്ട് നിങ്ങളിൽ ഒരുപാട് പേരുടെ ഒരു ആഗ്രഹം നിറവേറ്റൽ കൂടിയാണ്… കഥയുടെ ഒഴുക്കിന് വേണ്ടിയാണ് ഇത് ഇത്രയും വൈകിപ്പിച്ചത് തന്നെ….
പിന്നെ ഒരു കാര്യം ഈ കഥയുടെ ക്ലൈമാക്സ് അത് എന്തായാലും നിങ്ങളെ ആരെയും നിരാശരാക്കില്ല…… 25 പാർട്ട് എങ്കിലും ഉണ്ടാകും അതായതിനിയും 7 ഓളം പാർട്ട്…..
ലൈക്കുകളും കമൻ്റുകളും ആയി സപ്പോർട്ട് നല്ലപോലെ ഉണ്ടായാൽ പെട്ടെന്ന് അടുത്ത പാർട്ട് എഴുതി തുടങ്ങാനും പബ്ലിഷ് ചെയ്യാനും അതൊരു പ്രചോദനം ആകും....
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••
തറവാട്ടിലെ നിധി - 18
വീട്ടിൽ എത്തിയപ്പോൾ നേരം 12 ഒക്കെ കഴിഞ്ഞിരുന്നു… വീടിൻ്റെ പുറത്ത് ലൈറ്റ് ഉണ്ടെങ്കിലും അകത്ത് വെളിച്ചം ഒന്നും ഇല്ലായിരുന്നു. ഞാൻ സത്യത്തിൽ കാര്യമായി കുടിച്ചിട്ട് ഇല്ലായിരുന്നു അതുകൊണ്ട് തന്നെ നല്ല ഒരു കളി കളിച്ചു വിയർത്തതോടെ എൻ്റെ കിക്ക് ഒക്കെ പോയിരുന്നു…
കോളിംഗ് ബെൽ അടിച്ച് ആരെയും ഉണർത്താൻ ഒന്നും തോന്നിയില്ല. ഞാൻ സിറ്റൗട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിക്കുമ്പോൾ വാതിൽ തുറന്ന് മീനാക്ഷി പുറത്തേക്ക് വന്നു…
അവളുടെ മുഖത്ത് വല്ലാത്തൊരു പരിഭവം,
“എന്തായിത് ശ്രീ… സമയം എത്രയായി….”
“ഞാൻ അമ്പിളിച്ചേച്ചിയോട് പറഞ്ഞതാണല്ലോ വൈകുമെന്ന്…അല്ല നീ എന്താ ഉറങ്ങാത്തത് ? ചേച്ചി എവിടെ…”
“അശ്വതി വന്നിരുന്നു വൈകീട്ട്, അമ്പിളിച്ചേച്ചി അവരുടെ കൂടെ പോയി… നീ ഉണ്ടല്ലോ ഇന്ന് എന്ന് കരുതി ഞാനാ ചേച്ചിയോട് പൊക്കോളൻ പറഞ്ഞേ…
ചേച്ചി പറഞ്ഞു നീ വൈകും എന്ന്… പക്ഷേ ഇതിപ്പോ രാവിലെ ആയല്ലോ…”
“എൻ്റെ പൊന്ന്
💬 Comments
View all comments