0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി [സ്പൾബർ]

Author : Spulber Read All Parts 5.6K

പുതുതായി തുടങ്ങിയ ഒരു ചന്ദനത്തിരി കമ്പനിയുണ്ട്… അവർക്ക് കുറഞ്ഞ ബഡ്ജറ്റിൽ ഒരു പരസ്യം ചെയ്യണം… വേണ്ടെന്ന് വെച്ചതാ… മാഡത്തിന് താൽപര്യമുണ്ടേൽ നമുക്കൊന്ന് നോക്കാം…””..

എന്താണിതിന് മുറുപറിയേണ്ടതെന്ന് പാർവ്വതിക്ക് മനസിലായില്ല.. ഇത് വരെ ഒരു ഫോട്ടോ എടുക്കാൻ പോലും ക്യാമറക്ക് മുന്നിൽ നിന്നിട്ടില്ല.. ഇതൊക്കെ ശരിയാവോ… ?..

“”മാഡം ടെൻഷനാവുകയൊന്നും വേണ്ട…

ഒരു ചെറിയ ഷൂട്ട്… മാഡത്തിനും ഗുണമുണ്ടാവും… എനിക്ക് മാഡത്തിന്റെയാ ചിരി ശരിക്കും ഇഷ്ടപ്പെട്ടു… “..

പാർവ്വതിക്ക് ഒരു തീരുമാനമെടുക്കാനായില്ല.. ഇതിന് വേണ്ടിയല്ല ഇങ്ങോട്ട് വന്നത്…

“” ഹോസ്പിറ്റലിൽ രോഗികളുടെ ഇടയിൽ മാത്രം നിന്നാ മതിയോ മാഡം… പുറത്ത് വർണശബളമായ ഒരു ലോകമുണ്ട്… ഈ ശരീരവും, ഈ സൗന്ദര്യവും ഇങ്ങിനെ ഒളിപ്പിച്ച് വെച്ച് നടന്നിട്ട് ആർക്കെന്ത് പ്രയോജനം മാഡം…”” ?..

സിബി അവളുടെ മനസിളക്കുകയാണ്..

“” എന്റെ ശരീരവും, സൗന്ദര്യവും നാട്ട്കാരെ കാണിക്കാനുള്ളതാണെന്ന് സാറിനോടാര് പറഞ്ഞു… ? “..

പാർവ്വതി വീണ്ടും മൊടയായി…

“” ശൊ… അതല്ല മാഡം ഞാൻ പറഞ്ഞത്… കാഴ്ചയിൽ മാഡത്തിന് തീരെ പ്രായം തോന്നില്ല… പിന്നെന്തിനാ ഇങ്ങിനെ ഉൾവലിഞ്ഞ് ജീവിക്കുന്നത്..?.

നമുക്ക് സന്തോഷം കിട്ടുന്ന കാര്യമാണേൽ അത് ചെയ്തൂടെ മാഡം…?”..

സിബിയുടെ കണ്ണുകൾ തന്റെ ശരീരമുഴിയുന്നുണ്ടോന്ന് പാർവ്വതിക്ക് തോന്നി..

“ശരി… ഞാൻ ചെയ്യാം…സാറിത്രയൊക്കെ പറഞ്ഞതല്ലേ…””..

സിബിയുടെ നിർബന്ധം മൂലമാണെന്ന മട്ടിൽ പാർവ്വതി പറഞ്ഞു…

അത് കേട്ട് സിബി, വൈശാഖിനെ നോക്കി ഒന്ന് ചിരിച്ചു..

“”പിന്നെ മാഡം… സന്ധ്യാ പ്രാർത്ഥനക്ക് ദീപം കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു രംഗമാണ്… അതിൽ മാഡം കുളി കഴിഞ്ഞ് വന്ന് ആദ്യം ചന്ദനത്തിരി കത്തിക്കണം… പക്ഷേ, കാണുന്നവർക്ക് കുറച്ച് താൽപര്യം

💬 Comments

View all comments