Chapter Title : The Hole 10 [Jarvis]
പറഞ്ഞു ഫോണിൽ എന്തൊക്കെയോ കോഡുകൾ പറയാൻ തുടങ്ങി.
ഈ നേരം ടീന ഗൗണിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു ചെറിയ പാക്കറ്റ് എടുത്തു. അവൻ കാണാതെ ആ പാക്കറ്റ് തുറന്നു അതിലെ വെള്ള നിറത്തിലുള്ള ഒരു പൊടി അവൻ്റെ ഗ്ലാസിലെ മദ്യത്തിൽ ഇട്ടു. ഗ്ലാസിലെ വിസ്കി ചെറുതായി കുമിളകൾ വരാൻ തുടങ്ങി. അവൾ അപ്പോ തന്നെ വിരൽ കൊണ്ട് ആ ഗ്ലാസിൽ ഒന്നു കലക്കി.
അപ്പൊ അതു പഴയ പോലെയായി.
അവൾ വിരൽ തുടച്ചു. വീണ്ടും വിസ്കി നുണഞ്ഞു.
ഏകദേശം പത്തു മിനിട്ട് അവൻ ഫോണിൽ സംസാരിച്ചു. അവളെ പ്രാപിക്കാനുള്ള ആഗ്രഹത്തിൽ അവൻ വേഗം ഫോൺ സംസാരിച്ചു അവസാനിപ്പിച്ചു.
പിന്നെ അവളുടെ അരികിലായി ബെഡിൽ ഇരുന്നു.
അവൻ ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചു. അവൻ കുടിക്കുന്നതും നോക്കി അവൾ ഇരുന്നു. അവൻ അതു മുഴുവനും കുടിച്ചു തീർത്തതും തൻ്റെ ആദ്യത്തെ മിഷൻ പ്ലാൻ വിജയിച്ചു എന്നു മനസിൽ പറഞ്ഞു.
അവളും തൻ്റെ ഗ്ലാസിലെ വിസ്കി തീർത്തു.
അവൾ പതിയെ എഴുന്നേറ്റു. അവന് മുന്നിലായി നിന്നു.
പിന്നെ ഒട്ടും താമസിക്കാതെ അവളുടെ ഗൗൺ ഊരി കളഞ്ഞു. ചുവന്ന ബ്രായും പാൻ്റിയും ഇട്ടു മുന്നിൽ നിൽക്കുന്ന ടീന. അവൻ്റെ സിരകളിൽ ചൂട് പിടിച്ചു തുടങ്ങി. വല്ലാത്തൊരു ആവേശം അവനിൽ നിറഞ്ഞു. അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവളുടെ പൊക്കിളിൽ മുഖം അമർത്തി. അവൻ്റെ ചൂടു നിശ്വാസം അവളുടെ പൊക്കിളിൽ അടിച്ചു.
അവൻ്റെ തഴമ്പിച്ച കൈകൾ അവളുടെ കുണ്ടിയിൽ അമർന്നു.
പെട്ടെന്ന് എന്തോ മയക്കം തന്നെ ബാധിക്കുന്നതായി അവന്
💬 Comments
View all comments