0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 99K

കണ്ടുപിടിത്തം.

അതായിരുന്നു ബെഞ്ചമിൻ്റെ ജീവിത ലക്ഷ്യം. അതിനായി അവൻ ഉണ്ടാക്കിയ പ്രോജക്റ്റാണ് 'The Hole.’ Mulitiverse തിയറിയാണ് ഈ പ്രോജക്ടിൻ്റെ പ്രധാന ആശയം.

Mulitiverse തിയറി അനുസരിച്ച് നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചം മാത്രമല്ല ഉള്ളത് രമേശാ. നമ്മുടേതിന് സമാനമായി അനന്തമായ അനേകം പ്രപഞ്ചങ്ങൾ ഒരേ സമയം നിലനിൽക്കുന്നുണ്ട്.

ഈ ഓരോ ലോകത്തിലും രമേശനെപ്പോലെ, എന്നെപ്പോലെ ആൾക്കാരുണ്ടാകും. പക്ഷേ, അവരുടെ ജീവിതവും സ്വഭാവവും സാഹചര്യങ്ങളും വേറെയായിരിക്കും."

അവൾ ഇടനാഴിയുടെ ഇരുട്ടിലേക്ക് ഒരു നിമിഷം കണ്ണോടിച്ച് തുടർന്നു.

“ബെഞ്ചമിൻ കുറെ നാളത്തെ റിസർച്ച് ആയിരുന്നു ഈ സമാന്തര ലോകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പോർട്ടൽ, ഒരു ഹോൾ. ബെഞ്ചമിൻ ഇന്നു കിട്ടാവുന്ന ടെക്നോളജി ഉപയോഗിച്ച് അങ്ങനെ ഒരു ഹോൾ ഉണ്ടാകാൻ.

അതിന് ബെഞ്ചിന് ഒരുപാട് ഫണ്ട് ആവശ്യമായിരുന്നു. ബെഞ്ചമിൻ തൻ്റെ റിസർച്ച് പലരുമായി സംസാരിച്ചു എങ്കിലും ആ പ്രോജക്ടിൽ ആരും വിശ്വസിച്ചില്ല. അങ്ങനെ നിരാശനായ ബെഞ്ചമിൻ വിവേകിനെ ഒരു പാർട്ടിയിൽ വെച്ചു കാണുന്നത്.

വിവേക് നഗരത്തിലെ ഒരു ഗ്യാങ്സ്റ്റർ ആയി തുടക്കം, അയാളുടെ ഗ്യാങ്സ്റ്റർ ബന്ധം വെച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും ബിസിനസുകാരും അവരുടെ ഇല്ലീഗൽ മണി അവനെ ഏല്പിച്ചു, ആ മണി മുഴുവൻ അവൻ പല ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തു വൈറ്റ് മണിയാക്കി കൊടുത്തു.

അങ്ങനെ പതിയെ വിവേക് ഒരു ബിസിനസുകാരനായി.

വിവേകിൽ ബെഞ്ചമിൻ ഒരു അവസരം കണ്ടു, പഠിപ്പും വിവരവും ഇല്ലാത്ത വിവേകിനെ പെട്ടെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ അവനു കഴിഞ്ഞു.

വിവേക് ബെഞ്ചമിൻ ഒരു ഡീൽ വെച്ചു.

പ്രോജക്ടിന് ആവശ്യമായ ഫണ്ട് മുഴുവൻ താൻ ഇറക്കാമെന്ന് വിവേകും

💬 Comments

View all comments