0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 99K

ഗാഢനിദ്രയിൽ. അവള് ഉറക്കത്തിൽ ചിരിക്കുകയും കൊഞ്ചുകയും ചെയ്യുന്നുണ്ട്. നേരത്തെ കളിയുടെ ആലസ്യം അവളിൽ നിന്നും വിട്ടുമാറിയിട്ടില്ല.

രമേശൻ തൻ്റെ പദ്ധതികൾ ആലോചിച്ചു അങ്ങനെ കിടന്നു..

ചുമരിലെ ക്ലോക്കിൽ സമയം 12 അടിച്ചപ്പോൾ രമേശൻ എഴുന്നേറ്റു.

അയാള് ശബ്ദം ഉണ്ടാകാതെ റൂമിൻ്റെ വാതിൽ തുറന്നു. അ

ടുക്കള വാതിൽ തുറന്നു പിന്നപുറത്തേക്ക് നടന്നു…….

(തുടരും.)

നിങ്ങളുടെ വിലയേറിയ അഭിപ്രായം comment ആയി പറയുക. ഇഷ്ടപ്പെട്ടാൽ like ചെയുക. 😁

💬 Comments

View all comments