0%

Chapter Title : The SPY [Sukimon]

Author : Kambikathakal Read All Parts 215

The SPY

Author : Sukimon

എല്ലാവർക്കും നാമസക്കാരം ഞാൻ ആദ്യം എഴുതിയ കഥ ഞാൻ വിചാരിച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് സാധിച്ചില്ല അതിനു എല്ലാവരോടും ഞാൻ ഷെമ ചോദിക്കുന്നു. ഈ കഥക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, കഥയിലേക്ക് കടക്കാം. ------------------------------------------------------------------> "എടി ഇവന്റെ കാര്യം എങ്ങനാ? എന്താ അവന്റെ ഉദ്ദേശം? അവനു ജോലി ഒന്നും വേണം എന്ന് ഇല്ലേ? ഞാൻ റിട്ടയർ ആകാൻ ഇനി ഒരു വർഷം കൂടിയേ ഉള്ള് അത് കഴിഞ്ഞാൽ ഈ വീടിന്റെ വരുമാനം അങ്ങ് നിൽക്കും, താഴെ ഇനി ഒരെണ്ണം കൂടി ഉള്ളതാ ഇവനെ കാളും 5 വയസ്സ് ഇളപ്പമേ ഉള്ളു അവൾക്ക്, ഇവൻ ഒന്നു കരപറ്റിയിട്ട് വേണം അവളെ ഒന്നു കെട്ടിച്ചുവിടാൻ".രാവിലെ എണീക്കുമ്പോൾ സുപ്രഭാദം കേൾക്കുന്നതിന് പകരം ഞാൻ എന്നും കേൾക്കുന്നത് ഈ dialouges ആ കഴിഞ്ഞ 7 മാസം ആയിട്ട്, എന്ത് ചെയ്യാനാ അവരെ കുറ്റം പറയാൻ പറ്റില്ല എല്ലാം എന്റെ തെറ്റ് ആ...... ആ എന്നെ പരിജയപെടുത്താൻ മറന്നു ഞാൻ സാജൻ വയസ്സ് 24 കഴിഞ്ഞു Msc CS കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു ജോലി ഒന്നും ആയില്ല ഇതുവരെ, അതിന്റെ ഒരു പിരിമുറുക്കം വീട്ടിൽ ഉണ്ട് അതാ നേരുത്തേ കേട്ടത്. "ഡാ! എണീക്കെടാ കഴിഞ്ഞില്ലേ നിന്റെ പള്ളിയുറക്കം" അമ്മയുടെ വിളി വന്നു "വേണ്ട കിടന്നോട്ടെ രാത്രി രണ്ടും മൂന്നും മണി വരെ ഫോണിൽ നോക്കിയിരുന്ന് കഷ്ടപെട്ടതല്ലേ പാവം കിടന്നോട്ടെ" അച്ഛൻ പരിഹാസത്തോടെ nice ആയിട്ട് ഒരു താങ് 'ഇനിയും

💬 Comments

View all comments