Chapter Title : The SPY [Sukimon]
instructor ആയിട്ട് ഒരു 10km അപ്പുറതുള്ള കോളേജിലാ interview ഉടനെ ഇണ്ട് but സാർ ജോലി ഉറപ്പാണ് എന്ന് പറഞ്ഞു"
നന്നായെട നന്നായി ഇങ്ങനെ ഒരു അവസ്ഥയിൽ കരകേറാൻ നമുക്ക് വേറെ ഒരു വഴി തുറന്നു കിട്ടിയല്ലോ നന്നായി അച്ഛനും അമ്മയ്ക്കും അനിയത്തിക്കും എല്ലാം സന്തോഷമായി അവരുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോൾ എന്റെ മനസിനു എന്ത് എന്നില്ലാത്ത ഒരു ആശ്വാസം തോന്നി
"ഞാൻ ഒന്നു കുളിക്കട്ടെ എന്നിട്ട് ബാക്കി സംസാരിക്കാം" എന്ന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ കേറി കതകടച്ചു
ഇനി എന്തായാലും ജോലിക്ക് പോയെ പറ്റു സ്വന്തം വീട്ടുകാർക്ക് വേണ്ടി SPY എങ്കിൽ SPY
ഞാൻ സാറിനെ വിളിച്ചു
"Hello! സാർ I am ready"
💬 Comments
View all comments