0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 1280

അളവാണ്.....

പിന്നെയൊന്നും നോക്കിയില്ല പുതിയ ഓരോ ജോഡി പാന്‍റസം ബ്രായും ഇട്ട് അതിന് മുകളില്‍ ലെഗ്ഗിന്‍സും പിന്നെ ചുരിതാര്‍ ടോപ്പും എടുത്തിട്ടു......

എന്‍റെ പോന്നോ.... കോളേജിലൊക്കെ ഒരുപാട് പെണ്‍കുട്ടികള്‍ ചുരിതാര്‍ ഇട്ട് വരാറുണ്ട്.... അതും ഇത് പോലെ ലോങ്ങ്‌ ടോപ്പ്, അതൊക്കെ കാണുമ്പോള്‍ എന്ത് കൊതിയാണെന്നോ..... പ്രത്യേകിച്ച് കടും നീല, കറുപ്പ് എന്നീ കളറുള്ള ലോങ്ങ്‌ ടോപ്പുകള്‍ക്ക് പ്രത്യേക ഭംഗിയാണ് ഒരു തവണ എങ്കിലും ഇതൊക്കെ ഇടണം എന്ന് മോഹമുണ്ടായിരുന്നു....

മേക്കപ്പ് ഒന്നൂടെ നോക്കി.... കുഴപ്പമൊന്നുമില്ല.....

നെറ്റിയിലെ സിന്തൂരം കാണാന്‍ തന്നെ എന്ത് രസമാണ്....

എന്തിന്‍റെയോ കുറവുണ്ടല്ലോ....

ആ.....

അപ്പു ചുരിതാര്‍ ടോപ്പിനുള്ളില്‍ കിടന്ന താലിമാല എടുത്ത് പുറത്തേക്കിട്ടു.....

ഇപ്പൊ എല്ലാം ഓക്കേ.....

❤  ❤  ❤  ❤  ❤

അതെ സമയം അച്ചുവിന് കിട്ടിയത് കറുപ്പ് ലോങ്ങ്‌ ചുരിതാര്‍ ടോപ്പാണ്.... കൂടെ വൈറ്റ് ലെഗ്ഗിന്‍സും...

ഹയ്യട....

ഇതാര ഇവിടെ കൊണ്ട് വെച്ചത് ചേച്ചിയല്ല... ചേച്ചി വാങ്ങിയാല്‍ ഞാന്‍ അറിയും.... മ്... അമ്മയായിരിക്കും.....

നല്ല ഭംഗിയുണ്ട്.....

കോളേജിലൊക്കെ ഓരോ അവള്‍മാര് ഇട്ട് വരുന്നത് കാണാന്‍ എന്ത് രസമാണെന്നോ.... ശരീരത്തോട് ഒട്ടിക്കിടക്കുന്ന ലോങ്ങ്‌ ടോപ്പോക്കെ ഇട്ടാല്‍ നല്ല ഭംഗിയാണ്..... അല്‍പ്പം സ്ട്രക്ച്ചറുള്ള പെണ്ണാണെങ്കില്‍ പറയോം വേണ്ട.... ഓരോ അവളുമാരുടെ മുന്നും പിന്നും ഇളക്കിയുള്ള നടപ്പ് കാണണം..... ഓരോ ചെക്കന്മാരെ വളക്കാനുള്ള അവളുമാരുടെ അടവുകളെ... അതൊക്കെ കാണുമ്പോള്‍ ഇളക്കാന്‍ ഒന്നും ഇല്ലെങ്കിലും ചുരിതാറൊക്കെ ഇട്ട് ഏട്ടന്‍റെ മുന്നിലൂടെ നടക്കാന്‍ തോന്നും.....

അച്ചു അപ്പൊ തന്നെ ഡ്രസ്സ്‌ മാറി ലെഗ്ഗിന്‍സും ടോപ്പും എടുത്തിട്ടു.......

ങേ.... ഇത് കറക്ട് ഫിറ്റാണല്ലോ.....

കണ്ണാടിയില്‍ നോക്കി മേക്കപ്പോകെ ശേരിയാക്കുമ്പോള്‍.... ഡോറില്‍ മുട്ട് കേട്ടു....

അച്ചു പൊയി.... ഡോര്‍ തുറന്നു മുന്നില്‍ അപ്പുവായിരുന്നു....

രണ്ട് പേരും അതിശയിച്ചു.....

അപ്പു : നല്ല ഭംഗിയുണ്ട്.... മോളെ നിന്നെക്കാണാന്‍....

അച്ചു : എനിക്ക് ഭംഗിയുണ്ടെങ്കില്‍ എന്‍റെ ചേച്ചി അതിലും സൂപ്പറാണ്....

അപ്പു : അമ്മേടെ സെലക്ഷന്‍ കൊള്ളാലെ.....

അച്ചു : നല്ല ഭംഗിയുണ്ട് അല്ലെ ചേച്ചി....

അപ്പു : അതെ... വാ നമുക്ക് താഴേക്ക് പോകാം....

അപ്പുവും അച്ചുവും താഴേക്ക് ഇറങ്ങി....

💬 Comments

View all comments