0%

Chapter Title : The writer [Ajitha]

Author : Kambikathakal Read All Parts 1.7K

6 മണിയാകുമ്പോൾ ഞാൻ വാങ്ങിക്കൊണ്ടു വരാം, അപ്പോൾ ചെന്നാൽ മതി. "
" ചേട്ടനും വരില്ലേ അങ്ങോട്ടേക്ക് "
" സോറി മോളെ, എനിക്ക് ഇന്ന് വേറെ ഒരു പരുപാടിയുണ്ട് "
" ഞാനൊറ്റക്ക് എങ്ങനാ "
" എന്തിന് പേടിക്കുന്നത് എന്ധെലും ഉണ്ടേൽ എന്നാ വിളിച്ചാൽ മതി "
അയാൾ കാശും വാങ്ങി അവിടെ നിന്നും പോയി.

വൈകുന്നേരം 6 മണിയകാറായപ്പോൾ സുരേന്ദ്രൻ വന്നു. അയാൾ അല്പം ഉടായിപ്പായതുകൊണ്ടുതന്നെ, അയാൾ കുറഞ്ഞ വിലയുടെ ഒരു മദ്യവുമായിട്ടാണ് അയാൾ വന്നത്, അവൾക്കതു മനസ്സിലായില്ല. അയാൾ അവളുടെ കൈയ്യിൽ കൊടുത്തിട്ട്, അയാൾ പോയി. അവൾ അത് കാറിന്റെ ഡാഷ് ബോഡിൽ ഇട്ടിട്ട്. അവൾ ഒരു ബ്ലാക്ക് കളർ ഷർട്ടും റെഡ് കളർ സ്‌കിർട്ടും ഇട്ടോണ്ട് കാറിൽ കയറി സെൽവന്റെ വീടിന്റെ അടുത്തെത്തി. അവൾ മദ്യം എടുത്തുത്തൊണ്ടു നടന്നു അയാളുടെ വീടിന്റെ വാതിലിൽ എത്തി. അപ്പോൾ വെള്ളം വിഴുന്ന് ശബ്ദം അവൾ കേട്ടിട്ട് വീടിന്റെ സൈഡിൽ ഉള്ള കിണറിന്റെ സൈഡിലേക്ക് നോക്കി, അയാൾ ഒരു തോർത്തും ഉടുത്തോണ്ട് കുളിക്കുകയാണ്, അവൾ വീടിന്റെ വാതിൽ പടിയിൽ അയാളെയും കാത്തു ഇരുന്നു. അയാൾ കുളിയും കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവളെ കണ്ടു.
" അമ്മ ഉങ്കളിക്കിട്ടെ എത്തന വാട്ടി സൊള്ളിയച്ചു "
അവൾ മറുപടിയൊന്നും പറയാതെ അവളുടെ കൈയിൽ ഇരുന്ന കുപ്പി അയാൾക്ക് നേരെ നീട്ടി. അയാൾ പകച്ചുകൊണ്ട് കുപ്പിയിലേക്ക് നോക്കി. ഞെടിയിഴയിൽ അയാൾ അവളിടെ കൈയ്യിൽ ഇരുന്ന കുപ്പി വാങ്ങി കൊണ്ടു അയാൾ അകത്തേക്ക് കയറിക്കൊണ്ട്
" ഉള്ളെ വാമാ "

💬 Comments

View all comments