Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
കണ്ടതും അഭി പെട്ടെന്ന് ഒന്നു ഞെട്ടി. ഫോട്ടോയിലെ അച്ചായന്റെ കണ്ണുകൾ തന്നെത്തന്നെ തുറിച്ചുനോക്കുന്നതുപോലെ അവന് തോന്നി. അവന്റെ നെഞ്ചിലൊരു മിന്നൽ പാഞ്ഞുപോയി. അവൻ മനസ്സിൽ അച്ചായനോട് ഒരു 'സോറി' പറഞ്ഞു. നോട്ടം വേഗം അവിടെനിന്ന് മാറ്റി അവൻ തറയിലേക്ക് തന്നെ നോക്കി നിന്നു. ഷിറ്റ്'ഞാൻ എന്തൊരു മൈരനാണ്... മരിച്ചുപോയ ആ മനുഷ്യന്റെ വീട്ടിൽ വന്ന്, അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരത്തിലേക്ക് ഇങ്ങനെ നോക്കാൻ എനിക്ക് എങ്ങനെ തോന്നി!' അവന് അവനോട് തന്നെ കടുത്ത ലജ്ജയും ദേഷ്യവും തോന്നി.
ലിസി അലമാരയുടെ മുകളിൽ നിന്നും ഒരു ചെറിയ കീ തിരയുകയായിരുന്നു. ഒടുവിൽ അത് കിട്ടിയതും അവൾ അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കർ തുറന്നു. അതിൽ നിന്നും കട്ടിയുള്ള ഒരു നോട്ട് കെട്ട് എടുത്ത് അവൾ നേരെ വന്ന് അഭിയുടെ തൊട്ടടുത്ത് ബെഡിൽ വന്നിരുന്നു.
അവൾ ഇരുന്നപ്പോൾ അവളുടെ ശരീരത്തിലെ ആ നൈറ്റിയുടെ സുഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചുകയറി. അവൾ പണം എണ്ണിക്കൊണ്ട് അവനോട് പറഞ്ഞു: "നീ ആദ്യം പള്ളിയിൽ പോകണം. അവിടെ ഇന്നലെ അടക്കിന് ചെലവായ പൈസ കൊടുക്കണം. എന്നിട്ട് പള്ളിയുടെ അടുത്തുള്ള കടയിൽ നിന്ന് പ്രാർത്ഥനയ്ക്കുള്ള സാധനങ്ങളൊക്കെ വാങ്ങിക്കോ. പോരുമ്പോൾ വികാരിയച്ചനെയും കൂട്ടി പോര്. കാർ എടുത്തോ."
അവൾ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റും ആ നോട്ട് കെട്ടും അഭിയുടെ കൈകളിലേക്ക് കൊടുത്തു. ലിസ്റ്റ് വാങ്ങുമ്പോൾ അവളുടെ വിരലുകൾ അഭിയുടെ കൈകളിൽ നേർത്ത രീതിയിൽ ഉരസി കടന്നുപോയി.
"ശരി ചേച്ചി... ഞാൻ പൊയ്ക്കോളാം," എന്ന് പറഞ്ഞ് അവൻ വേഗം എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. ഷോക്കേസിൽ വെച്ചിരുന്ന ചില്ല് പാത്രത്തിൽ നിന്നും കാറിന്റെ
💬 Comments
View all comments