0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 374.7K

അഭി അവളുടെ പുറകെത്തന്നെ ചെന്നു.

മുറിയിൽ കയറിയതും അവൾ അവനോട് പറഞ്ഞു: "നീ  ഇരിക്ക്."

അഭി കട്ടിലിന്റെ ഒരരികിലിരുന്നു. ലിസി നേരെ ചെന്ന് അലമാരയുടെ മുകളിലേക്ക് എത്തിപ്പിടിച്ച് എന്തോ തിരയാൻ തുടങ്ങി. അവളുടെ പ്രവർത്തികൾ അഭിയെ വല്ലാതെ അത്ഭുതപ്പെടുന്നത് ആയിരുന്നു ഒറ്റ ദിവസം കൊണ്ട് അവൾ പഴയതുപോലെ സാധാരണ നിലയിലായിരിക്കുന്നു എന്ന് അവളുടെ ഓരോ പ്രവർത്തികളിൽ നിന്നും അവൻ വായിച്ചെടുത്തു. ഇന്നലെ കറുത്ത സാരിയുടുത്ത് കരഞ്ഞിരുന്ന അവൾ ഇന്ന് ഒരു ഹാഫ് സ്ലീവ് നൈറ്റിയും ഇട്ടുകൊണ്ട് യാതൊരു സങ്കടവും ഇല്ലാതെ  നിൽക്കുന്നു. 'അറ്റ്ലീസ്റ്റ് കുറച്ചു ദിവസം കൂടിയെങ്കിലും അവൾക്ക് മാന്യമായി ഒരു വസ്ത്രം ധരിക്കാമായിരുന്നു. വലിയ കാശുകാരല്ലേ... അവർക്ക് എന്തും ആവാമല്ലോ,' അഭിയുടെ ഉള്ളിലെ സദാചാരബോധം ഒരു നിമിഷം ഉണർന്നു.

പക്ഷേ, അടുത്ത നിമിഷം തന്നെ അവന്റെ കണ്ണ് അവളുടെ ശരീരത്തിലേക്ക് നീണ്ടു. അല്പനേരം സദാചാരം മാറ്റിവെച്ച് അവൻ അറിയാതെ അവളുടെ ഭംഗിയിൽ വാ പൊളിച്ചു നിന്നുപോയി. അലമാരയുടെ മുകളിലേക്ക് എത്തിപ്പിടിച്ച് ഏന്തിവലിഞ്ഞു നിൽക്കുകയാണ് ലിസി. കൈകൾ മുകളിലേക്ക് ഉയർത്തി തിരയുമ്പോൾ അവളുടെ ക്ലീൻ ഷേവ് ചെയ്ത കക്ഷത്തിന്റെ വെളുപ്പും മനോഹാരിതയും അവൻ കണ്ടു. ആ നിൽപ്പിൽ നൈറ്റി വലിഞ്ഞ് മുകളിലേക്ക് പൊന്തിയപ്പോൾ, അവളുടെ വെളുത്ത, നേർത്ത രോമങ്ങളുള്ള കണങ്കാലുകളും വടിവൊത്ത തുടകളുടെ താഴത്തെ ഭാഗവും പുറത്തുകാണാമായിരുന്നു. ഏതൊരു പുരുഷനെയും വശീകരിക്കുന്ന ഒരു പ്രത്യേകതരം വശ്യത ആ നൈറ്റിക്കുള്ളിൽ അവൾക്കുണ്ടായിരുന്നു.❤️

അവൻ ആ രൂപത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നപ്പോഴാണ്, അവന്റെ നോട്ടം അല്പം മാറി ചുവരിലോട്ട് പോയത്. അവിടെ... വലിയൊരു ഫ്രെയിമിൽ കുര്യാക്കോസച്ചായന്റെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു! അത്

💬 Comments

View all comments