Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
പറഞ്ഞു: "എടാ അഭീ... നീ ഇവരെക്കൂടെ ഒന്ന് വീട്ടിലാക്കിയിട്ട് പോരുമോടാ? "
"അതിനെന്താ ലിസിച്ചേച്ചി, ഞാൻ കൊണ്ടുവിട്ടോളാം," അവൻ സ്നേഹത്തോടെ സമ്മതിച്ചു.
അമ്മയും മേരിയും ലിസിയോട് യാത്ര പറഞ്ഞ് കാറിനരികിലേക്ക് വന്നു. ടൗണിലായിരുന്നു അവരുടെ വീട്. ഇവിടെ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്ററോളം ദൂരമുണ്ട്. ലിസിയുടെ അമ്മ മുൻപിലെ സീറ്റിൽ കയറിയിരുന്നു. അനുജത്തി മേരി പുറകിലെ സീറ്റിലും. അമ്മയ്ക്ക് പ്രായമായെങ്കിലും മേരിക്ക് ഏകദേശം അഭിയുടെ അനിയത്തി മിനിയുടെ അതേ പ്രായമായിരുന്നു. അല്പം തടിച്ച ശരീരപ്രകൃതമാണെങ്കിലും, നല്ല വടിവൊത്ത ശരീരഭംഗിയുള്ള ഒരു പെണ്ണായിരുന്നു മേരി. മുൻപേ തന്നെ ലിസിയുടെ വീട്ടിൽ വെച്ചും കുര്യാക്കോസച്ചായന്റെ വീട്ടിൽ വെച്ചും അവർക്കെല്ലാം അഭിയെ നല്ല പരിചയമുണ്ടായിരുന്നു.
വണ്ടി മുന്നോട്ട് എടുത്തതും, വഴിയിലെ നിശ്ശബ്ദത മാറ്റാനായി ലിസിയുടെ അമ്മ സംസാരം തുടങ്ങി. അവർ മിനിയുടെ കല്യാണകാര്യത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.
"അല്ല അഭീ... നിന്റെ അനിയത്തി മിനിക്കുട്ടിക്ക് ആലോചനകളൊന്നും നോക്കുന്നില്ലേ? പ്രായമൊക്കെ ആയില്ലേ?"
"ഹൊ... അവളിപ്പോ കോളേജിൽ പഠിക്കുകയല്ലേ അമ്മച്ചി, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ," അവൻ റോഡിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
"അതു ശരിയാ... എന്നാലും നിനക്കും കല്യാണപ്രായമായില്ലേടാ? എന്താ കെട്ടാനൊന്നും ഉദ്ദേശമില്ലേ?" അമ്മച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഓ... ആദ്യം അവളുടെ കാര്യങ്ങളൊക്കെ ഒന്ന് കഴിയട്ടെ അമ്മച്ചി, എന്നിട്ടാവാം എന്റെ കാര്യം," അവൻ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
സംസാരിക്കുന്നതിനിടയിൽ അഭി ഇടയ്ക്കൊക്കെ വണ്ടിയുടെ ഫ്രണ്ട് മിററിലൂടെ പുറകിലിരിക്കുന്ന മേരിയെ നോക്കുന്നുണ്ടായിരുന്നു. അവൾ ചുരിദാറുമിട്ട്, ഫോണിൽ തലപൂഴ്ത്തി എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്. വശ്യമായ വടിവുകളുള്ള അവളുടെ ആ ഇരുപ്പ് ഡ്രൈവിംഗിനിടയിലും അഭിയുടെ ശ്രദ്ധ തിരിക്കുന്നുണ്ടായിരുന്നു.❤️

അമ്മച്ചി വീണ്ടും തുടർന്നു:
💬 Comments
View all comments