0%

Chapter Title : തീരം തൊടാത്ത തിരകൾ 3 [SKR]

Author : Srk Read All Parts 197.9K

അവൾ പതുക്കെ വാതിൽക്കലേക്ക് ഒന്നുനോക്കി, അമ്മ തിരികെ വരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷം പറഞ്ഞു:

"ഈ ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ! ഞാൻ എങ്ങോട്ടും വരില്ല. അമ്മ കൂടെ കിടക്ക്ബോൾ ഇങ്ങനെയൊരു പണിക്ക് ഞാൻ എന്തായാലും നിൽക്കില്ല...അവളും അമ്മയും ഒരു റൂമിൽ തന്നെ ആണ് കിടന്നിരുന്നത്. പിന്നെ എപ്പോഴെങ്കിലും സാഹചര്യം ഒത്തുവരുമ്പോൾ നോക്കാം."❤️https://ibb.co/HkVHwm9

മിനിയുടെ ഖണ്ഡിതമായ ആ മറുപടി കേട്ടതും അഭിയുടെ മുഖത്ത് വലിയൊരു നിരാശയും സങ്കടവും നിഴലിച്ചു. രാവിലെ തനിക്ക് സർവ്വതും തന്നവൾ, ഇപ്പോൾ ഇത്രയും അകലം പാലിക്കുന്നത് അവന് താങ്ങാനാവുമായിരുന്നില്ല.

അവന്റെ മുഖം മങ്ങുന്നത് കണ്ടപ്പോൾ മിനിയുടെ മനസ്സും ഒന്ന് പിടഞ്ഞു. അവളും അതീവ വിഷമത്തിലായിരുന്നു. അവളുടെ ഉള്ളിലും അവനോടൊപ്പം ഒന്നാകാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറിച്ച് അമ്മ വീട്ടിലുള്ളപ്പോൾ പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയമായിരുന്നു അവളെ പിന്നോട്ട് വലിച്ചിരുന്നത്.

അവന്റെ വിഷമം മാറ്റാനെന്നവണ്ണം അവൾ പതുക്കെ ചോദിച്ചു: "പിന്നെ പോരെ ഏട്ടാ... നമ്മൾ തമ്മിൽ ഇനിയൊരു അവസരം കിട്ടില്ലേ...?"

"പിന്നെ എപ്പോഴാടി...?" അവൻ വല്ലാത്തൊരു അമർഷത്തോടെ പറഞ്ഞു. "നേരം വെളുത്താൽ നീ കോളേജിൽ പോകും. വൈകുന്നേരം അമ്മയും കാണും... പിന്നെ എന്ന് സമയം കിട്ടാനാ?"

"അതിന്...? അമ്മയുള്ളപ്പോൾ തന്നെ ഇതെല്ലാം ചെയ്യണം എന്നാണോ പറയുന്നത്?" അവൾ തന്റെ ആവലാതികൾ ഒന്നൊന്നായി മുന്നിൽ വെച്ചു.  കിടത്തം വെവ്വേറെ മുറികളിലായിരുന്നെങ്കിൽ എങ്ങനെയെങ്കിലും നോക്കാമായിരുന്നു. ഇതിപ്പോ അമ്മയും ഞാനും ഒരുമിച്ചല്ലേ കിടക്കുന്നത്! ഉറക്കത്തിനിടയിൽ അമ്മ എങ്ങാനും ഉണർന്ന് ഇതൊക്കെ അറിഞ്ഞാൽ... പിന്നെ നമ്മൾ രണ്ടുപേരും ഏതെങ്കിലും ട്രെയിനിന് തലവെച്ചു കൊടുക്കേണ്ടി വരും,

അവളുടെ ചോദ്യത്തിന് മുന്നിൽ അഭിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

💬 Comments

View all comments