Chapter Title : തീരം തൊടാത്ത തിരകൾ 3 [SKR]
മിനി പതുക്കെ നടന്ന് അടുക്കള വാതിൽക്കൽ ചെന്ന് പുറത്തെ കുളിമുറിയിലേക്ക് എത്തിനോക്കി. ഉള്ളിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദവും ബക്കറ്റിന്റെ പാട്ടയും കേട്ടതോടെ അവൾ തിരികെ അവന്റെ അടുത്തേക്ക് ഓടിയെത്തി.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച്, ആ കൈകളിൽ തൂങ്ങി ആഞ്ഞു പൊന്തി അവന്റെ ചുണ്ടുകളിൽ ആർത്തിയോടെയൊരു ചുംബനം നൽകി!
"ഇപ്പോൾ എന്റെ പൊന്നു ഏട്ടൻ ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യ്!" അവൻറെ നെഞ്ചിൽ പതുക്കെ തട്ടിക്കൊണ്ട് അവൾ ചിരിച്ചു. "ഞാൻ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ലല്ലോ... എപ്പോഴെങ്കിലും നമുക്ക് രണ്ടുപേർക്കും പറ്റിയ ഒരു സാഹചര്യം കിട്ടിയാൽ, ഞാൻ പൂർണ്ണമായും എന്റെ ഏട്ടന്റെ പെണ്ണായി മാറും. പോരേ...?"
അവൾ പറഞ്ഞു നിർത്തിയെങ്കിലും, അഭിയുടെ മുഖത്ത് ആ പഴയ തെളിച്ചമൊന്നും വന്നിരുന്നില്ല. രാത്രി അമ്മ ഉറങ്ങുന്ന തക്കത്തിന് അവളുമായി മനോഹരമായ ഒരു കളി പ്ലാൻ ചെയ്തു നിൽക്കുകയായിരുന്ന അവൻ. പക്ഷേ, അവളുടെ ന്യായമായ സംസാാരം കേട്ടതോടെ ഇന്ന് രാത്രി ഇനി ഒന്നും നടക്കില്ല എന്ന് അവന് നൂറു ശതമാനം ഉറപ്പായി.
"ഹാ... ഇനി വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..." അവൻ്റെ ഉള്ളിൽ നിന്നും വലിയൊരു നിശ്വാസം പുറത്തേക്ക് വന്നു.
എങ്കിലും, കിട്ടിയ ആ തക്കം മുതലാക്കി അവൻ അവളെ ആഞ്ഞു തന്റെ മാറിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ മൃദുവായ അധരങ്ങൾ അവൻ വീണ്ടും വായിലാക്കി ആർത്തിയോടെ വലിച്ചുകുടിച്ചു. അതിനോടൊപ്പം തന്നെ, അവൻ തന്റെ വലതുകൈ താഴേക്ക് നീട്ടി അവളുടെ വലിയ നിതംബങ്ങളിൽ അമർത്തി ഞെക്കാനും മറന്നില്ല.
പെട്ടെന്നാണ് പുറത്തെ കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
"അയ്യോ... അമ്മ വരുന്നുണ്ട്!"
💬 Comments
View all comments