0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1063

എടുത്തെ..." കൊലചിരിയോടെ ദേവനെയും തേജസിനെയും ആനയിച്ച് ഉമ്മറത്തേക്ക് ഇരുത്തി നിരഞ്ജൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. നിരഞ്ജൻ അവർക്ക് എതിർ വശം ഉള്ള കസേരയിൽ ഇരുന്നു.

"... അളിയൻ ഇത് കണ്ടോ അളിയന്റെ പെങ്ങൾ അയച്ച ഡിവോസ് നോട്ടീസാ. കുടുംബ പ്രശ്നം വല്ലതും ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കയല്ലേ വേണ്ടത്. അല്ലാതെ ആരെങ്കിലും ഡിവോസ് നോട്ടീസ് അയക്കോ..." പരിഹാസ ചിരിയോടെ നിരഞ്ജൻ പറഞ്ഞു.

"... അത് പറയാനാ ഞാൻ വന്നത്. നിരഞ്ജൻ സഹകരിക്കയാണെങ്കിൽ mutual ഡിവോഴ്സ് വഴി നമ്മുക്ക് ഇത് അങ്ങ് അവസാനിപ്പിക്കാം..." ദേവൻ ഗൗരവത്തോടെ ഇത് പറഞ്ഞതും അത്രയും നേരം ചിരിച്ചോണ്ട് ഇരുന്ന നിരഞ്ജന്റെ ചിരി മങ്ങി.

"... അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ. ആ നായിന്റെ മോള്..." ഇത്ര പറഞ്ഞതെ നിരഞ്ജന് ഓർമ ഉള്ളു ഇരിന്നിരുന്ന കസേരയുമായി അവൻ പിന്നിലേക്ക് തെറിച്ചു വീണു.

"...കണ്ട തെരുവ് വേശിക്ക് ഉണ്ടായ പട്ടി പുലയാടിമോനെ നിനക്ക് എന്ത് യോഗ്യതയാടാ എന്റെ പെങ്ങളെ പറ്റി സംസാരിക്കാൻ ഉള്ളെ..." ശാന്തനായി മാത്രം കണ്ടിട്ടുള്ള ദേവന്റെ ഈ ഒരു രൂപം നിരഞ്ജന്റെ മനസ്സിൽ ചെറിയൊരു ഭയം ഉണ്ടാക്കി.

"... ടാ..." കുടിക്കാനുള്ള വെള്ളവുമായി വന്ന നിരഞ്ജന്റെ അമ്മ കാണുന്നത് ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന നിരഞ്ജനെ ആണ്. കൈയിലെ പാത്രം നിലത്തേക്ക് ഇട്ട് ആ സ്ത്രീ ദേവന് നേരെ ചീറി.

"... ദേ തള്ളേ നിങ്ങൾക്ക് എന്റെ അമ്മയുടെ പ്രയം ഉള്ളത് കൊണ്ട് ഞാൻ കൈ വയ്ക്കുന്നില്ല. എന്ന് കരുതി ഇവരോട് നവാടും പോലെ ഞങ്ങളോട് സംസാരിച്ചാൽ നിങ്ങളുടെ തല പിടിച്ച് ഞാൻ ചുവരിൽ ചേർക്കും..." തേജസിന്റെ ഭീക്ഷണിക്ക് മുന്നിൽ അവർ ഒന്ന് ഭയന്നു.

"... ഇരിയടി അവിടെ..." തേജസ്‌ അലറിയതും പേടിച്ചു വിറച്ച് അവര് ആ കസേരയിൽ ഇരുന്നു.

ദേവനും തേജസും നിരഞ്ജനെ നിലത്ത് ഇട്ട് ചവിട്ടി കൂട്ടി. നിലത്ത് നിന്നും എഴുനേൽപ്പിച്ച് നിരത്തിയ ശേഷം ദേവനും തേജസും അവന്റെ രണ്ട് കൈയ്യും പിന്നിലേക്ക് തിരിച്ചുടച്ചു. തേജസ്‌ നിറഞ്ഞന്റെ മുഖം ചുവരിൽ ചേർത്ത് അങ്ങറ്റം ഇങ്ങറ്റം ഉരച്ചു.

"... എന്നാ മൈര്

💬 Comments

View all comments