Chapter Title : തേജാത്മികം 10 [Nishinoya]
ഒരു കന്യകയെ ആയിരിക്കണം. എന്നാൽ താൻ സ്നേഹിച്ച പുരുഷൻ ദൈര്യം കാണിക്കാത്തതിനാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ട്ടം ഇല്ലാത്ത ജീവിതം തിരഞ്ഞെടുത്തു അവിടത്തെ ക്രൂരതകൾ അനുഭവിച്ച ശേഷം ഡിവോഴ്സ് ആയവൾ നല്ലൊരു ജീവിതം അർഹിക്കുന്നില്ലേ...?
ശ്രീധരനെ കണ്ടിട്ട് അല്ല തേജസ് ദേവന് പൈസ കൊടുത്തത്. തനു പോയ സമയത്ത് കൂടെ നിന്ന് സഹായിച്ച ദേവന് ഒരു ആപത്ത് വരുമ്പോൾ തേജസ് സഹായിച്ചതിൽ നിങ്ങൾക്ക് തെറ്റ് കണ്ടെത്താൻ കഴിയുമെങ്കിൽ അതിനുള്ള ഉത്തരം എന്റെ പക്കൽ ഇല്ല.
കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട് കണ്ണീര് സീരിയൽ പോലെ ആയതിൽ ക്ഷമ ചോദിക്കുന്നു. കഥയിലെ ഓരോ നിർണായക തീരുമാനത്തിനും അതിന്റെതായ ഒരു കാരണം എന്റെ യുക്തിയിൽ തോന്നുന്ന പോലെ സൂചിപ്പിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. അതിന് വേണ്ടി ചില കഥാപാത്രങ്ങളെ ഒഴുവാക്കേണ്ടിയും മറ്റു ചിലരെ ഉൾപെടുത്തേണ്ടിയും വന്നിട്ടുണ്ട്. അതാണ് വലിയൊരു എലിമിനേഷൻ നടക്കാൻ കാരണമായത്. ചില ഇടങ്ങളിൽ പേര് മാറിപോയതായി അറിയിച്ചിരുന്നു എഡിറ്റിങ് ടൈമിൽ പറ്റിയൊരു മിസ്റ്റേക്ക് ആണത് ക്ഷമിക്കുക.
ഈ പാർട്ട് ഇതിനേക്കാൾ ബ്രൂട്ടലായി എഴുതണമെന്ന് വിചാരിച്ചത് ആണ് പക്ഷെ നിങ്ങൾ അത് എങ്ങനെ ഉൾകൊള്ളും എന്ന് അറിയാത്തത് കൊണ്ട് പലതും ഒഴുവാക്കി.
എന്റെ മറുപടി ആർകെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ നിന്നും മാപ്പ് ചോദിക്കുന്നു.
пї$нїпѳча
💬 Comments
View all comments