0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 2869

മറച്ചു പിടിച്ചേ. ചെറിയൊരു സൂചന എങ്കിലും കിട്ടിയെങ്കിൽ ജീവൻ കളഞ്ഞ് അവളുടെ കൂടെ ഞാൻ നിൽക്കിലായിരുന്നോ..." ദേവുവിനെ കെട്ടിപ്പിടിച്ച് കരയുന്ന വേളയിലും തേജസ്‌ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു. അച്ഛനും അമ്മയും എന്തിനാ കരയുന്നത് എന്ന് അറിയാതെ അവരെ നോക്കി കല്ലു പകച്ചു നിന്നു.

തുടരും...

**__________**_____________** ___________**

വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ പാർട്ട്‌ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതാ വൈകിയത്. പിന്നെ പണ്ടത്തെപ്പോലെ എഴുതാൻ ടൈം കിട്ടുന്നില്ല. കഴിഞ്ഞ പാർട്ട്‌ സ്പീഡ് കൂടിപ്പോയി എന്ന് പറഞ്ഞായിരുന്നു. ഈ പാർട്ടും സ്പീഡ് കൂടി പോയോ എന്നൊരു സംശയം ഉണ്ട് . ദേവുവിന്റെ മാറ്റം നിങ്ങൾക്ക് ഫീൽ ചെയ്യുന്നെണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്ക ഒപ്പം വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്.

пї$нїпѳча

💬 Comments

View all comments