0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 643

കൈ ഫ്രീ ആയതും ഇടത്തെ കൈയിൽ പിടിച്ചവനെ സൈഡിലേക്ക് നിർത്തി അടി വയർ നോക്കി ഒന്ന് കൊടുത്തു അപ്പോഴേ വയറ്റിൽ കൈവച്ച് അവൻ കുനിഞ്ഞു. കുനിഞ്ഞു നിന്നവന്റെ മുഖത്ത് നോക്കി മുട്ട് കാൽ മടക്കി ഒരിടി. അവൻ പിന്നിലേക്ക് വീണു. പെട്ടെന്ന് എനിക്ക് പിന്നിൽ നിന്നും ശക്തിയായി ഒരു അടികിട്ടി. തിരിഞ്ഞു നോക്കിയപ്പോ കൈയിൽ ഒടിഞ്ഞ കസേരയുമായി നിക്കുന്ന റെഡ് ഷർട്ട്‌കാരൻ. അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും ആൾക്കാർ കൂടിയിരുന്നു. അവൻ ആ കസേരയുടെ ബാക്കി ഭാഗവുമായി ഒരു സൈഡിൽ നിന്നും വീശിയപ്പോ അതിന്റെ അടിയിലൂടെ കുനിഞ്ഞ് മാറി വാരിയെല്ലിന്റെ സൈഡിലായി നല്ലൊരു പഞ്ച് കൊടുത്തു. വേദനയിൽ അവൻ ഒന്ന് അലറി തിരിഞ്ഞു വീണ്ടും ഇപ്പുറത്തെ സൈഡിൽ നിന്നും അതെ നീക്കം നേരത്തെ ചെയ്തപോലെ അവന്റെ ഇപ്പോരത്തെ വാരിയെല്ലിനും ശക്തിയിൽ ഒരു പഞ്ച്. അവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ വന്ന് എന്നെ ചവിട്ടി മാറ്റി. ഞാൻ നേരെ ചെന്ന് വീണത് ആരെയോ ഇടിച്ച് ഇഞ്ചപരുവം ആക്കുന്ന അജുവിന്റെ കാലിൽ. അജു ആണെങ്കിൽ എന്നെക്കണ്ടതും പുച്ഛത്തോടെ എന്തുവാടെ എന്നൊരു ആക്ഷൻ 😒.

"...പിന്നിൽ നിന്നും വന്ന് ഇടിച്ചാൽ എന്ത് ചെയ്യാനാടാ കോപ്പേ..." അപ്പോഴേക്കും അജു എന്റെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ചു.

റെഡ് ഷർട്ട്‌ ഇട്ട പയ്യനും കൂടെ ഉള്ളവനും അലറിക്കൊണ്ട് ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നു. അജുവും ഞാനും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ച് അവരുടെ വരവിനായി കത്തുനിന്നു. റെഡ് ഷർട്ട്‌ ഇട്ടവൻ ഓടി വന്ന് തല്ലാനായി വലത്തേ കൈ ഓങ്ങിയതും ഇടത്തെ കൈകൊണ്ട് ഞാൻ ആ കൈപിടിച്ച് വച്ച് . എന്നിട്ട് എന്റെ വലത്തേ കൈ കൊണ്ട് അവന്റെ ചെവിക്കല്ല് നോക്കി നിർത്താതെ അടിച്ചോണ്ട് ഇരുന്നു.

"...ഈ കൈ കൊണ്ട് അല്ലെ നി ദേവൂനെ തൊട്ടത്..." അതു ചോദിച്ചുകൊണ്ട് അവന്റെ വലത്തേ കൈ ഞാൻ എന്റെ രണ്ട് കൈ ഉപയോഗിച്ച് കറക്കി ഒടിച്ചു. അവൻ വേദനയിൽ അലറി വിളിച്ചു.

അപ്പോഴേക്കും മറ്റേ പയ്യനെ ഇടിച്ചു മട്ടമാക്കിയ ശേഷം അജുവും വന്ന് അവന്റെ മുതുകിൽ ചവിട്ടി. ആ ഫോഴ്സിൽ ഞാൻ

💬 Comments

View all comments