0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 642

കൈ തട്ടിമറ്റി അവൻ ചോദിച്ചു.

"...ചോദിച്ചതിന് മറുപടി പറയ്..." ഞാൻ ഇച്ചിരി സമീപനം പാലിച്ചു ചോദിച്ചു.

"... അളിയാ ചിലപ്പോ അവൾ പറഞ്ഞയച്ചതാവും..." അവന്റെ കൂട്ടത്തിലെ ഒരുത്തൻ അവനോട് പറഞ്ഞു.

"...bro കാര്യം എന്താന്ന് വെച്ചാൽ. എനിക്ക് അവളുടെ ഡാൻസും സ്‌ട്രെക്ചറും നല്ലപോലെ പിടിച്ചു. നേരിട്ട് അവളോട്‌ കാര്യവും പറഞ്ഞു. പക്ഷെ അവൾ എന്നെ തല്ലാൻ കൈ ഓങ്ങി അതാ അവളുടെ കൈക്ക് കേറി പിടിച്ചത്. ബ്രോക്ക് അറിയാവുന്ന പെണ്ണ് ആണെങ്കിൽ എനിക്ക് ഒന്ന് സെറ്റ് ആക്കി താ ഒരു മണിക്കൂറത്തെ പരിപാടിയെ ഉള്ളു. കാശ് എത്രവേണോ കൊടുക്കാം. ബ്രോക്കും ഒരു പങ്ക് തരാം പോരെ..." അവന്റെ വാക്കുകൾ കേട്ട് എനിക്ക് ദേഷ്യം കേറി ഇടിക്കാനായി കൈ മുറുക്കിയതും അവൻ ഒരു രണ്ട് അടി പിന്നിലേക്ക് തെറിച്ചു വീണു. എന്താ സംഭവം എന്ന് നോക്കുമ്പോൾ കൂടെ നിന്ന അജു അവനെ ചവിട്ടി എറിഞ്ഞതാ.

"...എന്നാ മൈര് കേട്ടോണ്ട് നിക്കാടാ. അവൻ നമ്മുടെ കോളേജിലെ കൊച്ചിനെ അല്ലേടാ അവരാതിക്കുന്നെ കേറി ഇടിക്കട 😡..." മുന്നിലേക്ക് കേറി തിരിഞ്ഞ് ഞങ്ങളെ നോക്കി അജു ചൂടായി.

അജു പറഞ്ഞു തീർന്നതും വീണു കിടന്നവൻ അലറിക്കൊണ്ട് ചാടി എഴുനേറ്റ് അജുവിനെ ഇടിക്കാനായി കൈ ആഞ്ഞു. അജുവിനെ സൈഡിലേക്ക് നീക്കി നിർത്തി ഞാൻ അവനെ ഒന്നുകൂടി ചവിട്ടി എറിഞ്ഞു. അപ്പോഴേക്കും ഓരോരുത്തർ ഓരോരുത്തരായി ഇടിക്കാൻ തുടങ്ങി. എനിക്ക് വേണ്ടത് ആ ചുവന്ന ഷർട്ട്‌ ഇട്ട പരനാറിയെ ആയിരുന്നു. നിലത്ത് വീണുകിടന്ന അവന്റെ നെഞ്ചിലേക്ക് ഇരുന്ന് മുഖത്ത് എന്റെ എല്ലാ ശക്തിയും എടുത്ത് ഇടിച്ചു. അഞ്ചാറു ഇടി കൊടുത്തപ്പോഴേക്കും അവന്റെ രണ്ട് കൂട്ടുകാർ പിന്നിൽ നിന്നും വന്ന് എന്റെ രണ്ട് കൈയിലും ലോക്ക് ഇട്ട് അവന്റെ ദേഹത്ത് നിന്നും എഴുനേൽപ്പിച്ചു. എന്നെ ലോക്ക് ചെയ്ത ധൈര്യത്തിൽ നിലത്ത് നിന്ന് എഴുനേറ്റ് ഇടിക്കാനായി കൈ ഓങ്ങി വന്ന റെഡ് ഷർട്ട്‌ കാരനെ ലോക്ക് ചെയ്തവരെ താങ്ങി ചാടി ചവിട്ടി. അപ്പോഴേക്കും അജു വന്ന് എന്റെ ഒരു കൈയിൽ ലോക്ക് ഇട്ടവനെ ഇടിച്ചു അവനെ കൊണ്ട് കൊണ്ട് പോയി. വലത്തേ

💬 Comments

View all comments