Chapter Title : തേജാത്മികം 4 [Nishinoya]
വഴി തടഞ്ഞു.
"... നിക്ക് നിക്ക്. നിന്റെ ഡാൻസ് കൊള്ളായിരുന്നു കേട്ടോ. നല്ല മെയ് വഴക്കം ഉണ്ട്..."
"...താങ്ക്സ്..." തന്നെ ഒരാൾ അഭിനന്ദിച്ചതിൽ ദേവൂന് ഒരുപാട് സന്തോഷം തോന്നി.
"... തന്റെ ഡാൻസ് കണ്ട് എനിക്കും ഇവന്മാർക്കും കൊതി തീർന്നില്ല. എവിടെ വന്നാലാ ഒറ്റക്ക് ഈ ഷോ കാണാൻ പറ്റുന്നെ..." ഒരു വഷളൻ ചിരിയോടെയാണ് അവൻ ആ ചോദ്യം ചോദിച്ചത്. അത് കേട്ടതും ദേവുവിന്റെ ചിരി മങ്ങി.
"...വെറുതെ വേണ്ട പൈസ എത്ര വേണമെങ്കിലും തരാം..." ദേവുവിന് ഇതെല്ലാം കേട്ട് ദേഷ്യം കേറി വന്നു.
"... ഈ മേക്കപ്പും ഡ്രെസ്സും ഇല്ലാതെ ആണ് ഡാൻസ് എങ്കിൽ പൈസ കുറച്ചു കൂടുതൽ തരാം എന്തെ..." ദേവുവിനെ മൊത്തത്തിൽ ഒന്ന് നോക്കിക്കൊണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും ദേഷ്യം അടക്കാൻ കഴിയാതെ ദേവു തല്ലാനായി കൈ ഓങ്ങിയതും അവൻ അത് തടഞ്ഞു.
"... ഉഫ്ഫ്... ഇവളുടെ കൈക്ക് എന്നാ മണമാടാ. ഇപ്പൊ തന്നെ കടിച്ച് തിന്നാൻ തോന്ന..." തല്ലാൻ ഓങ്ങിയ ഉള്ളം കൈ മണത്ത്കൊണ്ട് ഒരു പ്രാന്തനെപ്പോലെ അവൻ പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ട് അറപ്പോടെ ദേവു അവന്റ കൈയിൽ നിന്നും കൈ വിടുവിച്ചു കരഞ്ഞോണ്ട് ഡ്രസ്സിങ് റൂമിലേക്ക് പോയി.
"...ഏതവന അത്😡..." ഇതെല്ലാം കേട്ട് ദേഷ്യത്താൽ തേജസിന്റെ കണ്ണുകൾ ചുമന്നു.
"... ഒരു റെഡ് ഷർട്ട് ഇട്ട പയ്യനാ.കണ്ടിട്ട് കള്ളോ കഞ്ചാവോ എങ്ങാണ്ട് അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.." തനു അത് പറഞ്ഞതും തേജസ് തിരിഞ്ഞു സ്റ്റേജിലേക്ക് നടന്നു. പിന്നാലെ അജുവും. ഇവർ രണ്ടുപേരുടെയും പോക്ക് കണ്ടിട്ട് ശെരി അല്ല എന്ന് തോന്നിയപ്പോ പുറത്ത് ഇവരോട് കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ കൂടെ കൂടി.
"... ദാ അവന്മാർ ആണെന്ന് തോന്നുന്നു..." പാട്ടിനൊത്ത് കാണികൾക്ക് ഇടയിൽ ഡാൻസ് കളിക്കുന്ന കുറച്ചുപേരെ ചൂണ്ടികാണിച്ച് അജു പറഞ്ഞു.
"...നീയാണോ ഭരതനാട്യം കഴിഞ്ഞു വന്ന പെൺകുട്ടിയുടെ കൈയിൽ കേറി പിടിച്ചത്..." കൂട്ടത്തിലെ ചുവന്ന ഡ്രസ്സ് ഇട്ട പയ്യന്റെ തോളിൽ കൈവച്ച് എനിക്ക് നേരെ തിരിച്ചു ഞാൻ ചോദിച്ചു.
"... അത് ചോദിക്കാൻ നീ ആരാ..." തോളിൽ നിന്നും എന്റെ
💬 Comments
View all comments