0%

Chapter Title : തേജാത്മികം [Nishinoya]

Author : Nishinoya Read All Parts 2.5K

പ്രശ്നം ആകും..."

"... നീ തന്നെയല്ലേ പറഞ്ഞെ പുള്ളി ഇന്നലെ നല്ല കലിപ്പിലാ വന്നത് എന്ന് അപ്പൊ എന്നെ നേരിൽ കണ്ടാൽ എന്റെ പാടം ഭിത്തിയിൽ ചില്ലിട്ടു വയ്ക്കാം..."

"...ഇനിയിപ്പോ എന്താ ചെയ്യാ..." ടെൻഷനോടെ അഞ്ജലി ചോദിച്ചു.

"... എനിക്ക് അറിയില്ല. ആകെ പെട്ട അവസ്ഥ ആയല്ലോ..." ഇനി എന്ത് ചെയ്യും എന്ന് രണ്ടുപേരും തലപുകഞ്ഞ് ആലോചിച്ചു.

"... നീ അത് വിട് അളിയാ ഏതോ ഒരു പെണ്ണ് എന്തൊക്കെയോ കഥ അടിച്ചിറക്കിയതിന് നീ എന്ത് ചെയ്യാനാ..." അജു തേജസിന്റെ ദേഷ്യം കുറപ്പിക്കാൻ നോക്കി.

"... എങ്ങനെ അളിയാ വിടുന്നെ എന്നെ അറിയുന്ന എല്ലാരും അത് വിശ്വസിച്ചില്ലേ എന്തിന് നീ പോലും..."അതിനുള്ള മറുപടി അജുവിന്റെ പക്കൽ ഇല്ലായിരുന്നു.

"...ഈ പറഞ്ഞ പെണ്ണിന്റെ മുഖം പോലും ഞാൻ നേരെ കണ്ടിട്ടില്ല അപ്പോഴാ. അവളെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ..." ദേഷ്യത്തിൽ ഡെസ്കിൽ അഞ്ഞിടിച്ചു.

"... അത് പോട്ടെ. നാളെ ആണ് ഫ്രഷേഴ്‌സ് ഡേ നീ വേണം എല്ലാത്തിനും മുന്നിൽ നിക്കാൻ. നമുക്ക് കളർ ആക്കണ്ടേ..." അജു തേജസിന്റെ മനസ് മാറ്റാൻ ശ്രെമിച്ചു.

പിറ്റേന്ന് വളരെ തിരക്കുള്ള ദിവസം ആയിരുന്നു. ഫ്രഷേഴ്‌സ് ഡേ ആയത് കൊണ്ട് പാർട്ടിയുടെ പ്രധാന അംഗം എന്ന നിലയിൽ ചുമതല എല്ലാം തേജസിന്റെ കൈയിൽ വന്നു ചേർന്ന്. അവൻ അതിനു വേണ്ട ഓരോ കാര്യങ്ങളും നല്ല അടിപൊളിയായി ചെയ്തുകൊണ്ടരുന്നു. പരിപാടിയുടെ കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ച ശേഷം ഫുഡിന്റെയും സ്റ്റേജ് ഡെക്കറേഷൻ കാര്യങ്ങൾ തേജസിന്റെ ഉത്തരവാദിത്തിൽ നടന്നു.

"... ടാ അളിയാ ഫുഡിന്റെ കാര്യത്തിൽ ചെറിയൊരു ഡൗട്ട്

💬 Comments

View all comments