Chapter Title : തേജാത്മികം 10 [Nishinoya]
വിഭലമായി. അബോധവസ്ഥയിൽ നിന്നും ഉണർന്ന ദേവുവിലേക്ക് എത്തിയത് താൻ ഒരു അമ്മയാവാൻ പോകുന്നു എന്നാ വാർത്തയാണ്. ഒരേ സമയം സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാൻ കഴിയാതെ അവൾ പകച്ചിരുന്നു. നിരഞ്ജന്റെ പിടിപാട് മൂലം ആത്മകത്യശ്രമം ആശുപത്രിക്കാർ മറച്ചു പിടിച്ചു.
"... ആരുടെ കൊച്ചാടി നിന്റെ വയറ്റിൽ ഉള്ളത്..." ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ രാത്രി നിരഞ്ജൻ ദേഷ്യത്തോടെ ദേവൂനോട് ചോദിച്ചു.
"...ഞാൻ ഇവിടെ നിങ്ങളുടെ കൂടെ അല്ലെ കഴിയുന്നെ അപ്പൊ നിങ്ങൾക്ക് അറിയില്ലേ ഇത് ആരുടെ കൊച്ച് ആണെന്ന്..."
"... എന്റെ അറിവിൽ കോൺടം ഇല്ലാതെ നിന്നെ ഞാൻ പണ്ണിയിട്ടില്ല. അപ്പൊ ഞാൻ ഇല്ലാത്ത നേരം നോക്കി നീ ആരെയാ നിന്റെ കാലിന്റെ ഇടയിലേക്ക് വലിച്ചു കേറ്റിയെ..." തികഞ്ഞ പരിഹാസത്തോടെ നിരഞ്ജൻ തിരക്കി.
"... ച്ചെ... കണ്ണിൽ കണ്ട കള്ളും കഞ്ചാവും അടിച്ചോണ്ട് ആദിയും ബോധവും ഇല്ലാതെ എത്ര തവണ നിങ്ങൾ എന്റെ അടുത്തേക്ക് വന്നിരിക്കുന്നു. അന്നൊന്നും ഒരു സേഫ്റ്റിയും ഞാൻ കണ്ടിട്ടില്ല. ഇത് അങ്ങനെ പറ്റിയ അബദ്ധം ആയിരിക്കും..." സ്വന്തം കുഞ്ഞിനെ പോലും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന നിരഞ്ജനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് ദേവൂന് മനസിലായി.
പ്രെഗ്നന്റ് ആയെങ്കിലും ദേവുവിന്റെ ജീവിതത്തിന് മാറ്റം ഒന്നും സംഭവിച്ചില്ല. സ്വന്തം ഭാര്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് തന്റേത് അല്ല എന്ന വാദത്തിൽ നിരഞ്ജന്റെ ഉപദ്രവം കൂടി. അമ്മായിയമ്മയുടെ വക വീട്ടുപണിക്ക് കുറവൊന്നും സംഭവിച്ചില്ല. ഇത്രയും കഷ്ടതക്ക് ഇടയിലും ദൈവം തന്ന ആ കുരുന്നു ജീവനെ നശിപ്പിക്കാൻ തോന്നാത്ത ദേവു എല്ലാം സഹിച്ചു.
"... ഏഴാം മാസം മോളെ വീട്ടിലേക്ക്
💬 Comments
View all comments