0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

ഞാൻ നിൽക്കിലായിരുന്നോ..." ദേവുവിനെ കെട്ടിപ്പിടിച്ച് കരയുന്ന വേളയിലും തേജസ്‌ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു. അച്ഛനും അമ്മയും എന്തിനാ കരയുന്നത് എന്ന് അറിയാതെ അവരെ നോക്കി കല്ലു പകച്ചു നിന്നു.

തുടരും...

**__________**_____________** ___________**

വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ പാർട്ട്‌ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതാ വൈകിയത്. പിന്നെ പണ്ടത്തെപ്പോലെ എഴുതാൻ ടൈം കിട്ടുന്നില്ല. കഴിഞ്ഞ പാർട്ട്‌ സ്പീഡ് കൂടിപ്പോയി എന്ന് പറഞ്ഞായിരുന്നു. ഈ പാർട്ടും സ്പീഡ് കൂടി പോയോ എന്നൊരു സംശയം ഉണ്ട് . ദേവുവിന്റെ മാറ്റം നിങ്ങൾക്ക് ഫീൽ ചെയ്യുന്നെണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്ക ഒപ്പം വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്.

пї$нїпѳча

💬 Comments

View all comments