0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 1.3K

ഈ കല്യാണം മുടക്കി എന്റെ കഴുത്തിൽ താലി കേട്ട്..." അത്രയും നേരം സംസാരിച്ചിണ്ടിരുന്ന തേജസിന്റെ വാ അടഞ്ഞു.

"... ഏട്ടൻ ഇത് കൂടി കേട്ടോ. എനിക്ക് ഈ കല്യാണം മുടക്കാൻ പറ്റില്ല പക്ഷെ ചേട്ടൻ ഈ നിമിഷം വിളിച്ചാൽ പോലും ചേട്ടന്റെ ഒപ്പം ഇറങ്ങി വരാൻ ഞാൻ തയ്യാർ ആണ്. ഇനി ചേട്ടൻ തീരുമാനിച്ചോ താലികെട്ടാൻ ഞാൻ ആ ദുഷ്ടന് കഴുത്ത് നീട്ടികൊടുക്കണോ അതോ ചേട്ടന് കഴുത്ത് നീട്ടി തരണോ എന്ന്..." ദേവു അതും പറഞ്ഞ് വീട്ടിലേക്ക് ഓടി പോയി. എന്ത് ചെയ്യും എന്ന് അറിയാതെ ഏകനായി ഞാൻ അവിടെ ഇരുന്നു.

ചങ്ക് പറിച്ച് കൂടെ നിൽക്കുന്ന കൂട്ടുകാരന്റെ വിശ്വാസം ഒരു വശത്ത്
എന്നെ പ്രാണനായി കരുതി സ്നേഹിക്കുന്നവൾ മറുവശത്ത്...
ജീവിതത്തിന്റെ തുലാസിൽ ഞാൻ ആർക്ക് മുൻ‌തൂക്കം കൊടുക്കും..?

തുടരും...

**__________**_____________** ___________**

കഴിഞ്ഞ പാർട്ടിലെ അഭിപ്രായങ്ങൾ വായിച്ചു അതിൽ ഒരു കമന്റ്‌ വളരെ interesting ആയി തോന്നി. തേജസിനെ single ആയി തന്നെ നിർത്തിക്കൂടെ എന്ന്. മനുഷ്യൻ അല്ലെ പുള്ളേ ഓനും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ 🫣.

കിച്ചുവിനെ ഇഷ്ട്ടമായി എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം ഒപ്പം ബൈക്കിന്റെ സീൻ എഴുതിയത് കുറച്ചു കൂടിപ്പോയോ എന്ന് തോന്നിയിരുന്നു. പക്ഷെ നിങ്ങളിലേക്ക് അത് കണക്ട് ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

നെഗറ്റീവ് പറയുന്നവൻ ഒരു സൈഡിൽ നിന്നോട്ടെ എങ്ങാനും ഭാവിയിൽ നന്നായാലോ 😁. തനു സമയം ആവുമ്പോൾ നിങ്ങളിലേക്ക് എത്തും അതുവരെ എല്ലാരും ഒന്ന് ക്ഷമിക്കുക.

വായിച്ചശേഷം അഭിപ്രായം പങ്കു വയ്ക്കാൻ മറക്കരുത് ഒപ്പം നിങ്ങളുടെ സംശയങ്ങളും

💬 Comments

View all comments