Chapter Title : തെമ്മാടികൾ [NJG]
മമ്മി "
"എടി ഇവൻ എന്റെ ബുദ്ധി തന്നെയാ ,ഇത്ര കോച്ചിലെ തന്നെ ഇങ്ങനെ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത് കേട്ടില്ലേ ?"
" ശരി, ദൈവം ആളുകളോട് അനങ്ങാതെ കിടക്കാൻ പറയുന്നു , ബാക്കിയുള്ളോർക്ക് വേണ്ടി അവർ അങ്ങനെ കിടക്കുന്നു . അത് അസാധ്യമാണ്. ആർക്കും അത് ചെയ്യാൻ കഴിയില്ല! കുറച്ച നേരത്തേക്ക് പറ്റുമായിരിക്കും ബട്ട് ഒത്തിരി നേരം ഒന്നും പറ്റില്ല... എനിക്ക് ഒറപ്പല്ലേ"
"ഞാൻ ഒരിക്കൽ ശ്രമിച്ചു....
"റോക്കിയോട് ചോദിച്ച നോക്ക്...
ഞാൻ അവനോട് പറഞ്ഞു , 'ഡെഡ് ഡോഗ് !'
"അവൻ കുറച്ചുനേരം ഡെഡ് ആയ പോലെ കണ്ണും അടച്ച കെടന്നു , എന്നിട്ട് കുറച്ച കഴിഞ്ഞപ്പോൾ അവനു മതിയായി കണ്ണ് അടച്ചു തുറന്ന് കാണിച്ച വാൽ ആട്ടി കുറച്ചു നേരം കൂടെ കിടന്നിട്ട അവൻ എഴുന്നേറ്റു ഓടി പോയി , അല്ലേടാ "
റോക്കി വാല് ആട്ടി ശെരിവെക്കുന്നു
"ബോയ്, ഞാൻ ചിലപ്പോൾ ചിന്ദിക്കും ആ സിമിത്തേരിയിലെ ആളുകളും ഇതുപോലെ തന്നെ ആയിരിക്കണം കാണിക്കുന്നത് നിങ്ങളെ എല്ലാരേം പറ്റിക്കുവാ? അല്ലെ റോക്കി ?"
"നിർത്തിക്കോണം ഇങ്ങനുള്ള വർത്തനമൊക്കെ" മമ്മി താക്കീത് പോലെ പറഞ്ഞു
"ഇത് തന്നെ ആയിരിക്കണം അവരും ചെയ്യുന്നത് "
പെട്ടന്നു ഒരു ശബ്ദം കേട്ടു..
കണ്ണ് തുറന്നു ഞാൻ നോക്കി ,ഭൂതകാലത്തിന്റെ ഓര്മവലകള് നീക്കി യാഥാർഥ്യമാകുന്നു വർത്തമാന കാലത്തിലേക്ക് എത്തിച്ചേരാൻ കുറച്ച സമയം എടുത്തു...
ശബ്ദം കേട്ട ദിശയിലേക്കു നോക്കി, ആരോ ഗ്ലാസിൽ കൊട്ടുന്നു.. വിന്ഡോ ഡൌൺ ചയ്തു ഞൻ നോക്കി , ഒരു വെള്ള വസ്ത്രം വ്യക്‌തമായി
"എന്താ കുട്ടി
💬 Comments
View all comments