0%

Chapter Title : തെമ്മാടികൾ [NJG]

Author : Kambikathakal Read All Parts 220
ഇരുന്ന് ഉറങ്ങി പോയോ " "ആഹ് എസ് ഫാദർ ഇരുന്ന് മയങ്ങി പോയി " "ഓരോന്ന് ഓർത്തു ഇരുന്ന് കാണും ഇല്ലേ ? മഹ്മ് ഇന്നായിരുന്നല്ലേ ആ ദിവസം.... ഓക്കെ, അപ്പോൾ കാണാൻ പോകുന്നില്ലേ അതോ കണ്ടുവോ ?" "നോ ഫാദർ അങ്ങൊട് പോകുവാ" "അപ്പോൾ ഓക്കെ മൈ ചൈൽഡ്"... "  "പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ " "ഏയ് ഒരിക്കലുമില്ല ഫാദർ " "ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ "..
ഞാൻ സിമിത്തേരിയിലേക്കു നടന്നു ചെന്നു..... മനോഹരമായ ബോഗൺവില്ലകൾ  പൂവിട്ടിരിക്കുന്നു..  ജമന്തികൾ ,ആസ്റ്റർ ,ഡേയ്‌സികൾ കല്ലറകൾക്ക് ചുറ്റും അതിമനോഹരമായ ആവരണം തീർത്തിരിയ്ക്കുന്നു . പ്രവേശന  കവാടങ്ങളിൻ പുണ്യാളന്മാരുടെ അതിമനോഹരമായ പ്രതിമകൾ നിരന്നു നിൽക്കുന്നു .. കല്ലറകൾക്ക് മുൻപിൽ കാവൽമാലാകമാരും, നിറയെ മനുഷ്യർ മരിച്ചുകിടക്കുന്നു ,പിന്നെ  മനുഷ്യരെന്നു കരുതിയവരും ... ജീവിച്ചിരുന്നപ്പോൾ മനുഷ്യർ തമ്മിൽ നിലനിന്നിരുന്ന പക്ഷാഭേതം ഞൻ ഇവിടെയും കണ്ടു. വിലയേറിയ മാർബിൾ കല്ലറകളുടെ അടുത്തേക്ക് ഞാൻ നടന്നുചെന്നു, മനോഹരമായ അലങ്കാര ചെടികളാൽ ആവരണം ചെയ്യപ്പെട്ടവയായിരുന്നു അവർ.. കാറ്റു അവിടേക്കു വീശുന്നുണ്ടായിരുന്നു... അവരോടു ഞാൻ ചോദിച്ചു : "നിങ്ങൾ സന്തുഷ്ടരാണോ ?"..... മറുപടിയില്ല.... ഞാൻ ചോദിയം വീണ്ടും ആവർത്തിച്ചു,  ഒരു നേർത്ത അവ്യക്ത ശബ്ദം ഞാൻ കേട്ടു,  എന്നാൽ ഒന്നും വ്യക്തമായിരുന്നില്ല .. ആ ഉയരം കൂടിയ മാർബിൾ ഫലകങ്ങളിൽ ചെവി വെച്ച് ഞൻ ശ്രേദ്ധിച്ചു..  നിരാശ അയിരുന്നു ഫലം. കുറച്ചു ദൂരെ മാറി അടക്കംപറച്ചിലുകളും അട്ടഹാസങ്ങളും ഞാൻ കേട്ടു....... , ചെവികൂർപ്പിച്ചപ്പോൾ   സന്തോഷത്തിന്റെയും  സാംതൃപ്തിയുടെയഉം  സ്വരമാണതെന്നു  ഞാൻ  മനസിലാക്കി ... ആ

💬 Comments

View all comments