0%

Chapter Title : തെമ്മാടികൾ [NJG]

Author : Kambikathakal Read All Parts 222
ശബ്ദം കേട്ട സ്ഥലത്തേക്കു ഞാൻ നടന്നു , ചെടികളും പുല്ലുകളും മുള്ളുകളുംനിറഞ്ഞ വഴി ഞാൻ നീങ്ങി , ഒടുവിൽ ദൂരെ മാറി ആരാലും ഉപേക്ഷിക്കപെട്ടതെന്നു മറ്റുള്ളവരെ പോലെ ഞാനും കരുതിയ ആ സ്ഥലത് ഞൻ എത്തിച്ചേർന്നു ... പെട്ടന്ന് അവിടം നിശബ്ദമായി ഞാൻ അവരോടു ചോദിച്ചു; '"നിങ്ങൾ സന്തുഷ്ടരാണോ ?'" മറുപടിയില്ല.... പിന്നെയും ഞൻ ആവർത്തിച്ചു .. മറുപടി കിട്ടാതെ ഞാൻ അവിടുന്ന് പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു .. ഒടുവിൽ ഞാൻ  അവസാനമായി ഒന്നുകൂടെ ആവർത്തിച്ചു , എന്നോട് അലിവ് തോന്നിട്ടോ അറിയില്ല ഒടുവിൽ  ഒരേ സ്വരത്തിൽ പറഞ്ഞു'  "nos relinquere solus " ഞങ്ങളെ ഒറ്റയ്ക്ക് വിടുക ഞങ്ങൾ സന്തുഷ്ടരാണ് തിരിച്ച പോകും വഴി ഞാൻ ആ ഭീമമായ മാർബിൾ കല്ലറകൾ ഒരു വട്ടം കൂടി നോക്കി ,അപ്പോൾ മനസ്സിൽ വന്ന ചിന്ത സഹതാപം ആയിരന്നിരിക്കണം.. ---------------------------------------- “നിങ്ങൾ മരിച്ചുകഴിഞ്ഞാൽ, അവർ നിങ്ങളെ ശെരിക്കും ഫിക്സ് ചെയ്യും . ഐ ഹോപ്പ് ടു ഹെൽ ഞൻ ഒരിക്കൽ മരിക്കുമ്പോൾ എന്റെ ബോഡി,  ഏതെങ്കിലും കുഴിയിൽ , അല്ലേൽ വെള്ളത്തിൽ വലിച്ചെറിയാനുള്ള സെൻസ് ആർക്കേലും ഉണ്ടാകണമെന്ന..  എന്നെ ഒരു ഗോഡ്ഡാം സെമിത്തേരിയിൽ ഒട്ടിക്കുന്നത് ഒഴികെ മറ്റെന്തെങ്കിലും.  ആളുകൾ വന്ന് ഞായറാഴ്ച നിങ്ങളുടെ വയറ്റിൽ ഒരു കൂട്ടം പൂക്കൾ ഇടുന്നു.., ആ പൂക്കൾ അവിടിരുന്ന അളിഞ്ഞു പോകുന്നു ........  മെഴുകുതിരികൾ കൊണ്ടുവന്ന ഒട്ടിക്കുന്ന..  നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും  ചയ്യാത്ത  മൈരുങ്ങൾ  റോസാപൂവും  കൊണ്ട് വരുന്നു മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ? നോബോഡി..... END ഇവിടെ

💬 Comments

View all comments