Chapter Title : തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]
പറഞ്ഞോടിരുന്നതിന്റെ ഇടക്ക് എന്നെ മുതലെടുക്കാൻ നോക്കി. കൈ എടുത്തു എന്റെ കാലിന്റെ മുട്ടിൽ വച്ചു. ഞാൻ കാര്യം കാണാൻ വേണ്ടി അതു കണ്ടില്ല എന്ന് നടിച്ചു.
"എങ്ങനെയോ ഈ കാര്യം സാറിന്റെ അച്ഛന്റെ ചെവിയിൽ എത്തി.. അയാൾ..വെറുതെ... ഇരുന്നില്ല...കാര്യം... റോസിയുടെ... അച്ഛനെ.. അറിയിച്ചു. "
"എന്നിട്ടോ "
"സാറിനേം ബലമായി സാറിന്റെ അച്ഛൻ ഇവിടുന്ന് കൂട്ടികൊണ്ടു പോയി..വീട്ടു...തടങ്കലിലാക്കി "
"അപ്പൊ... റോസിയോ ... "
"അവൾ ഒരു പെൺ കുഞ്ഞിന് ജന്മം കൊടുത്തു..എന്നാ... കേട്ടെ.. "
"സാർ... പിന്നെ... റോസിയെ... കണ്ടിട്ടില്ലേ... "
"അതുകഴിഞ്ഞു.. കുറച്ചു നാൾക്ക് ശേഷം.. സാർ...റോസിയെ അന്വഷിച്ച ഇവിടെ വന്നായിരുന്നു... പക്ഷെ... അപ്പോഴേക്കും... റോസിയും... കുടുംബവും... ഇവിടുന്ന്... സ്ഥലം... മാറി... പോയിരുന്നു... "
"ഹ്മ്മ് "
"സാറിന്.... ഭയങ്കര... ഇഷ്ടമരുന്നു... റോസിയെ... "
"പാവം... സാർ "
"അതിൽ ... പിന്നെ..സാർ . എന്റെ.. അറിവിൽ... വേറെ...ഒരു... പെണ്ണുമായി... അടുത്തിട്ടില്ല.. "
"ഹ്മ്മ് "
"മോൾക്ക്.. ഈ... കഥകൾ ഒക്കെ കേൾക്കാൻ.. ഭയങ്കര...ഇഷ്ടമാണെന്ന് തോന്നു..? "
അയാൾ പതുകെ മുട്ടിൽ വച്ചിരുന്നു കൈ മുകളിലേക്ക് ഉയർത്തി.. എന്റെ..തുടയിൽ വച്ചു...
"ചെറുതായിട്ട് "
"ആണോ "
"എങ്കിൽ..സമയം കിട്ടുമ്പോ.. മോള്.. വന്നാ... മതി.. ഞാൻ.. ഇങ്ങനത്തെ കഥകൾ ഒക്കെ പരഞ്ഞു തരാം.. "
"ആണോ... "
കിളവന്റെ പൂതി കൊള്ളാം. ഞാൻ മനസ്സിൽ പറഞ്ഞു.
"ആ.. പിന്നെ... ഏങ്ങലും വരുവണേൽ... സാർ ഉറങ്ങിയ ശേഷം... രാത്രി ....വാ... ..."
"അതെന്തിനാ...കൈമളേട്ടാ.. "
"അല്ല...ഇല്ലേ...സാറു...വഴക്ക് വല്ലോം... പറയും... "
അയാളുടെ പഞ്ചാര വാക്ക് കേട്ട് എനിക്ക്
💬 Comments
View all comments