0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 195K

മാറിനു മുകളിലായി ഇറുക്കെ ചേർത്തുപിടിച്ചു. ഞാൻ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിൽ, അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചേനെ എന്ന് ഞാൻ ഓർത്തു.

ഞാൻ പതിയെ കൈവലിച്ചെടുത്തു, പതുക്കെ അവളുടെ നെഞ്ചിലൂടെ അവളുടെ മാറിനു മുകളിലേക്കു ഞാൻ കയ്യോടിച്ചു. പതിയെ കണ്ണ് തുറന്നു നോക്കികൊണ്ട്‌ അവൾ എന്റെ കൈത്തണ്ടയിൽ പിടിച്ചു. ഞാൻ വീണ്ടും കൈനീക്കി അവളുടെ വലത്തേ മുലയിൽ വച്ചു. പതിയെ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് ഞാൻ അവളുടെ മുലഞെട്ടിലിൽ പിടിച്ചു തിരുമി. അവൾ ഈ മുലയാണ്, രാവിലെ കുഞ്ഞുകുട്ടനെ കുടിപ്പിച്ചത് എന്ന് ഞാൻ ഓർത്തു. പിന്നെ പതിയെ അവളുടെ ഉടുപ്പിന്റെ ബട്ടൺ ഞാൻ അഴിച്ചു. അവൾ ഉള്ളിൽ ഒരു ബ്രാ ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ പതിയെ കയ്യിട്ടു അവളുടെ മുല പുറത്തെടുക്കാൻ ശ്രെമിച്ചു. അവളുടെ മുല ഒരുപാടു വലുതായിരുന്നില്ലെകിലും ബ്രാ കുറച്ചു മുറുക്കം ആയിരുന്നതുകൊണ്ട് അതിന് കഴിഞ്ഞില്ല. ഞാൻ അവളുടെ തോളിൽ കയ്യിട്ടു ബ്രാ വള്ളി ഷോൾഡറിൽ നിന്നു കയ്യിലേക്ക് നിരക്കി. പെട്ടന്ന് കട്ടിലിനു മുകളിൽ കിടന്ന മുത്തശ്ശി ഒന്ന് ചുമച്ചുകൊണ്ട് ഒന്ന് തിരിഞ്ഞു കിടന്നു. ഒറ്റസെക്കന്റ് കൊണ്ട് ഞാനും അവളും ഒച്ചു വലിയുന്നപോലെ രണ്ടു സൈഡിലേക്ക് വലിഞ്ഞു ഒന്നും അറിയാത്തപോലെ കിടന്നു.

കുറച്ചു കഴിഞ്ഞു മുത്തശ്ശി ഉറക്കം ആണെന്ന് മനസിലായപ്പോൾ ഞാൻ വീണ്ടും അവളുടെ നേരെ കൈ നീട്ടി. ഇത്രയും നേരം കൈ നീട്ടി അഭ്യാസം കാണിച്ചുകൊണ്ടിരുന്നതുകൊണ്ട്, എന്റെ കൈ നന്നായിട്ടു കട്ടുകഴച്ച് വേദന എടുക്കാൻ തുടങ്ങിയിരുന്നു. നേരത്തെ വേറെ മൂഡിലായിരുന്നതുകൊണ്ട് വേദന അറിഞ്ഞിരുന്നില്ല. ഇപ്പോൾ എനിക്ക് ഏറെ നേരം പഴയപോലെ കൈ നീട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല. ആതിര മറുസൈഡിലേക്കു തിരിഞ്ഞു കിടപ്പാണ്.

💬 Comments

View all comments