0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 201.3K

"ഞാൻ ഒന്നും ചെയ്തതല്ലല്ലോ, അഖിയേട്ടൻ തന്നെ വീണതല്ലേ.!"

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. രണ്ടു തുള്ളി കണ്ണീർ എന്റെ കാലിൽ വീണു.

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു "ഞാൻ വെറുതെ പറഞ്ഞതല്ലേ"

"അങ്ങനെ വെറുതെ പറയേണ്ട..." അവൾ എന്റെ നെഞ്ചിൽ ചെറുതായിട്ട് ഇടിച്ചു എന്നിട്ട് ചിണുങ്ങി കൊണ്ട് പറഞ്ഞു.

"ഓ.. ഇല്ലേ.. " ഞാൻ തോൽവി സമ്മതിച്ചപോലെ പറഞ്ഞു.

ഞാൻ ബാത്ത്റൂമിൽ പോകാൻ എണീറ്റു. വേദന കൊണ്ട് കാലു നിലത്തു കുത്താൻ പറ്റുന്നില്ല. ഞാൻ ചട്ടി ചട്ടി പതുക്കെ നടക്കാൻ ശ്രെമിച്ചു ആതിര പെട്ടന്ന് എന്നേ താങ്ങി നടത്താൻ തുടങ്ങി. ഞാൻ ബാത്‌റൂമിൽ ചെന്ന് നിന്നു എന്നിട്ട് അവളെ പൊക്കോ എന്ന മട്ടിൽ നോക്കി. അവൾ പെട്ടന്ന് പറഞ്ഞു ഞാൻ വേണെങ്കിൽ തിരിഞ്ഞു നിക്കാം. ഞാൻ അവളെ തള്ളി പുറത്തിറക്കാൻ നോക്കി. അവൾ എന്നെ വിടാതെ വട്ടം പിടിച്ചു.

"ഇറങ്ങി പോടീ.." ഞാൻ പറഞ്ഞു.

"പിന്നെ ഞാൻ കാണാത്ത പോലെ" അവൾ ചിറി കൊട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ പതുക്കെ കുട്ടനെ വെളിയിലെടുത്തു മൂത്രം ഒഴിക്കാൻ തുടങ്ങി ആതിര പെട്ടന്ന് എന്റെ പുറകിൽ നിന്നും ഒളിഞ്ഞു നോക്കി. ഞാൻ പോ എന്ന ഭാവത്തിൽ കനപ്പിച്ച് നോക്കി. അവൾ കൗതകത്തോടെ മൂത്രം ഒഴുകി പോകുന്നത് നോക്കി നിന്നു. എന്നിട്ട് കൈ നീട്ടി ഒന്ന് തൊട്ടു. എനിക്ക് പെട്ടന്ന് ഫ്ലോ മുറിഞ്ഞു. ഞാൻ അവളെ സൈഡിലേക്ക് തള്ളി വീണ്ടും ഒഴിക്കാൻ ശ്രെമിച്ചു പക്ഷേ കുട്ടൻ കമ്പിയാകാൻ തുടങ്ങിയതല്ലാതെ മൂത്രം പിന്നെ വന്നില്ല. ഞാൻ പെട്ടന്ന് കഴുകി ആതിരയുടെ സഹായത്തിൽ

💬 Comments

View all comments