Chapter Title : തെങ്കാശിപ്പട്ടണം [JOE]
..അപ്പോഴും അവൻ അവളെ നോക്കിയില്ല ..ഒരു കൈ പുറകിലും ഒരു കൈ കാലിലും ആയി അവൻ അവളെ വാരിയെടുത്ത് കട്ടിലിലേക്ക് നടന്നു .
ഗീതു ലാലിൻറെ മുഖത്തേക്ക് നോക്കി..അയാൾ ഇപ്പഴും മുഖം തിരിച്ചു പിടിച്ചിരിക്കുന്നു.അവൾ ചിരിച്ചു..
"ചിരിക്കരുത് .ചിരിക്കുന്നത് എനിക്കിഷ്ടവല്ല"
ലാലിന് ദേഷ്യം പിടിച്ചു .
"ഓ..മുന്നേ ചിരിക്കാതേനാരു ന്നു പ്രശ്നം ,,ഇപ്പൊ ചിരിക്കുന്നെനായോ.."
"ഞാൻ അപ്പഴേ പറഞ്ഞതാ കാവ്യയോട് ഇതൊന്നും വേണ്ടന്ന്,,വേലിയിലിരുന്ന പാമ്പിനെ എടുത്ത് ....."
അവൻ മുറുമുറുത്തു .
അവൾ കൊഞ്ഞനംകുത്തി കാണിച്ചു..
അവൻ ഗീതുവിനെ കട്ടിലേലോട്ടു..
"ഹോ..പതുക്കെ ..ഉഫ് ...നടുവൊടിഞെന്ന തോന്നുന്നേ.."
ഗീതു ലാലിനെ രൂക്ഷമായി നോക്കി...
"അവിടെ അനങ്ങാതെകിടക്ക് ..ഞാൻ കുഴമ്പെടുതോണ്ട് വരാം."
എന്നും അടിയും പിടിയുമായി നടക്കുന്നകാരണം ഓഫീസില് കുഴമ്പോക്കെ സ്ഥിരം സ്റ്റോക്കാരുന്നു ..
അവൻ തിരിച്ചെത്തിയപ്പോ അവൾ മുടി തിരുമ്മികൊണ്ടിരിക്കുന്നു..അവനെ കണ്ടപ്പോ അവൾ ദേഹം മറച്ചിരുന്നു ടവൽ കൊണ്ട് ആവുന്നത്പോലെ എല്ലാം മറച്ചുപിടിക്കാൻ ശ്രമിച്ചു ..
അവൻ അത് ശ്രദ്ധിക്കാതെപോലെ അവള്തടടുത്തു ചെന്നിരുന്നു.
"ആ കാലിങ് നീട്ടിവെക്ക് "അവൻ കടുപ്പിച്ചു പറഞ്ഞു..
"ഹോ..എന്തൊരു ദേഷ്യം.ഞാനിയാളെ തള്ളിയിട്ടപോലാണല്ലോ.."
അവൾ മുറുമുറുത്തു ..അവൻ കുഴമ്പെടുത്തു കണങ്കാലില് പിരട്ടി..അവളുടെ പാദസ്വരം പതിയെ കിലുങ്ങി .ഗീതു ലാലിനെ തന്നെ നോക്കി ഇരുന്നു..ലാൽ അവളെ ശ്രദ്ധിക്കാതെ പതിയെ കാലു തന്നെ തിരുമ്മിക്കൊണ്ടിരുന്നു.എത്ര ഭംഗിയുള്ള കാലുകൾ ..കണ്ടാൽ ഇതുവരെ മണ്ണിൽ ചവിട്ടിയിട്ടിലാന്ന് തോന്നും..നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷിട്ടു ഭംഗിയാക്കി സൂക്ഷിക്കുന്ന ഗീതുവിന്റെ കാലുകളെപ്പറ്റി ചിന്തിച്ച ലാലിൻറെ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു ..ലാലിൻറെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഗീതു..
"ഉം ..എന്തെ?"അവൾ ചോദിച്ചു ..
"കാലു കാണാൻ നല്ല
💬 Comments
View all comments