0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 184

തേൻനിലാവ് 2

Then Nilavu Part 2 | Author : Ajai MS | Previous Part

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് പിന്നീട് ഞെട്ടി എഴുന്നേറ്റത് .ഒരു unknown നമ്പറിൽ നിന്നാണ് കോൾ വന്നത്. അവളുടെ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ . അത് തടസ പെടുത്തിയ ഈ ഫോൺ കോൾ ഞാൻ പ്രാകി കൊണ്ടാണ് എടുത്തത്.?ഹലോ...... അനയ് ചേട്ടൻ അല്ലേ...(ഒരു മുസ്ലിം സ്ലാങ് സംസാരം ആണ് മറുതലക്കൽ) അതേ....... നീ ആരാണ്... ചേട്ടാ ഞാൻ അയിഷ ആണ്.റിയാസ് ഇക്കാന്റെ ........ ഹാ മനസ്സിലായി ... എന്താടോ ഈ രാത്രി വിളിച്ചത്... ചേട്ടാ അത് ഒരാൾക്ക് ഇവിടെ ചേട്ടനോട് എന്തോ പറയാൻ ഉണ്ടെന്ന്.....(അവൾ ഹോസ്റ്റൽ റൂമിൽ ആണെന് തോന്നുന്നു ഒരു കൂട്ട ചിരി കേൾക്കാൻ പറ്റുന്നുണ്ട്) അത് ആരാണ്..... പക്ഷേ അതിനുള്ള ഉത്തരം തന്നത് അയിഷ അല്ല.പകരം മാതുര്യം ഏറിയ ഒരു ശബ്ദം.അപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായി.അതേ എന്റെ ദേവി ?. ഏട്ടാ..... ഞാനാ ഇത്.... ഏട്ടാ എന്നുള്ള വിളി എനിക്ക് ഒരുപാട് ഇഷ്ടമായി.പക്ഷേ ഞാൻ ജാഡ ഇട്ട് നിന്നു. അതെതാണ് ഞാൻ അറിയാത്തൊരു ഞാൻ....? ഞാനാ ആയിഷയുടെ ഒപ്പം വന്ന കുട്ടി.... ഓ എന്താ കാര്യം... പറയാൻ ഉണ്ടെന്ന് പറഞ്ഞത്... താങ്ക്സ്... ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീണ്ടും മൂഞ്ചി.ജാഡ ഇട്ട് നിൽക്കാൻ എന്നെ പ്രേരിപ്പിച്ച മനസ്സിനെ തെറി പറഞ്ഞ് കൊണ്ട് ഞാൻ ആശ്വസിച്ചു.അല്ലേലും പുഷ്പിക്കാൻ ഞാൻ പണ്ടേ പരാജയം ആണ്. വേറെ ഒന്നും അല്ല ഇത് വരെ ഞാൻ ആരെയും പ്രണയിച്ചട്ടില്ല.ആകെ പ്രണയിച്ചത് പാർട്ടിയെ ആണ്.പക്ഷേ ഇപ്പൊൾ അവളെ കണ്ടത് മുതൽ ഞാൻ ഭൂമിയിൽ ഒന്നും അല്ല. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ് തെളിയുന്നത്.അവളുടെ തത്തമ്മ ചുണ്ടുകൾ,വിടർന്ന കണ്ണുകൾ, തുടുത്ത കവിളുകൾ ഇതെല്ലാം മനസ്സിൽ ഒരു പെരുമ്പറ മുഴക്കുന്നു.എല്ലാത്തിനുമുപരി അവളുടെ അടുത്ത് നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം അതാണ് എന്നെ കൂടുതൽ അവളോട് അടുപിക്കുന്നത്‌. അവൾ അടുത്ത് വരുമ്പോൾ സിരകൾ ചൂട് പിട്‌ക്കും .ഹൃദയം വല്ലാതെ തുടിക്കും. അവളെ കാണാൻ

💬 Comments

View all comments