0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 448
എന്ന് വിചാരിച്ചു….. ഒക്കെ മോനെ ….. നല്ലത് വരട്ടെ….. ഹി. ഹി ഹി പുറകിൽ നിന്നുള്ള ചിരി കേട്ടപ്പോൾ ആണ് തിരിഞ്ഞ് നോക്കിയത്…അവന്മാർ ഒക്കെ പുറകിൽ ഇരിപ്പുണ്ട്…. നിന്റെ വായിൽ നിന്ന് തന്നെ ഇത് കേൾക്കാൻ വേണ്ടി ആണ് ഇവളെ അയച്ചത് മോനെ…… അവർ എല്ലാം പ്ലാൻ ചെയ്ത് നടത്തിയ നാടകം ആണ്… പാവം ഞാൻ സത്യം എല്ലാം തുറന്ന് പറഞ്ഞ് കുഴിയിൽ ചെന്ന് ചാടി…. എന്തൊക്കെ പ്രശ്നം വന്നാലും…. ഞങ്ങൾ എല്ലാം നിന്റെ കൂടെ ഉണ്ടാവും …. സഹോ…. എല്ലാരും എന്നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങീ…. അപ്പോഴേക്കും പ്രസംഗം ഒക്കെ കഴിഞ്ഞ്…ജൂനിയർ പിള്ളേരെ കൊണ്ട് അവരുടെ കഴിവുകൾ പുറത്ത് എടുപ്പിക്കാൻ തുടങ്ങീ….. റിയാസ് ആണ് അതിന് എല്ലാത്തിനും മുമ്പിൽ…. കൊറേ പേര് കവിതയും, പാട്ടും,മിമിക്രിയും ഒക്കെ നല്ലോണം ചെയ്യുന്നുണ്ട്…. എല്ലാരും അത് എൻജോയ് ചെയ്യുന്നുണ്ട് …. അങ്ങനെ എന്റെ പെണ്ണിന്റെ പേര് വിളിച്ചു…. ഞാൻ അവൾ എന്താണ് ചെയ്യാൻ പോണത്..എന്ന് നോക്കി ഇരുന്നു…. അവൾ സ്റ്റേജിൽ കേറിയപ്പോൾ കരഗോഷങ്ങൾ ഉയർന്നു….. നന്ദനം സിനിമയിലെ ബാലാമണി അതായത് നവ്യ നായർ പാടിയ പാട്ട് ആണ് അവൾ പാടിയത്.. “കാർമുഖിൽ വർണന്റെ ചുണ്ടിൽ ചേരും ഓടകുഴലിന്റെ ഉള്ളിൽ” അവൾ ആ പാട്ട് പാടിയപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ് ആയി…. ഞാൻ ചുറ്റും നോക്കി എല്ലാരും അവളെ തന്നെ നോക്കി അവളുടെ സംഗീതത്തിൽ മുഴുകി ഇരിക്കുകയാണ്…അത്രക്ക് നന്നായിട്ട് അവൾ പാടുന്നുണ്ട് …. അവള് പാടി കഴിഞ്ഞതും എല്ലാവരും അവളെ അഭിനന്ദിച്ചു…..എന്റെ മനസ്സിൽ അവളോടുള്ള സ്നേഹം വർദ്ധിച്ചു കൊണ്ടിരുന്നു….. അങ്ങനെ എല്ലാവരും

💬 Comments

View all comments