0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 428
ചോദിച്ചു.അത് ചോദിച്ചപ്പോൾ എന്റെ മുഖം മങ്ങിയത് അവർ കണ്ടൂ എന്ന് തോന്നുന്നു .പിന്നെ ഒന്നും അതിനെ പറ്റി ചോദിച്ചില്ല. കുറച് സമയത്തിന് ശേഷം അവർ ഉറങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞു. സീറ്റിൽ ചാരി കിടന്നു.പക്ഷേ അവരുടെ കിടപ്പ് അത്രക്ക് ശേരിയാവുന്നില്ല എന്ന് എനിക്ക് മനസ്സിലായി . ഞാൻ അവരുടെ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു.പിന്നീട് അവർ ഗാഢമായ ഉറക്കത്തിലേക്ക് പോയി . ഞാൻ I pod എടുത്ത് കുറച് നേരം പാട്ട് കേട്ട് ഇരുന്നു. സമയം നോക്കിയപ്പോൾ ഇനിയും മണിക്കൂറുകൾ എഡ്‌ക്കും ഡൽഹിയിൽ എത്താൻ .അവിടെ എത്തി കഴിഞ്ഞ് പിന്നെയും വെയ്റ്റ് ചെയ്യണം കേരളത്തിലേക്ക് പുറപ്പെടാൻ. പാട്ടുകൾ എപ്പോഴും നമുക്ക് നമ്മുടെ ബൂഥകാലത്തിലേക് ഉള്ള ഒരു കുറുക്ക് വഴി ആണല്ലോ.അങ്ങനെ ഞാൻ വീണ്ടും എന്റെ പഴയ കാലം ഓർത്ത് പോയി. _________________________________________
രാവിലെ ചേട്ടൻ വന്നു വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നേറ്റത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ വെളുപ്പിന് 4:45 . ഈ തെണ്ടി രാവിലെ സ്ഥിരം ഓടാൻ പോവും.പക്ഷേ എനിക്ക് ഉറക്കം കളഞ്ഞ് ഒരു പരിപാടി ഇല്ല. എടാ ഞാൻ ഇല്ലടാ നീ പൊയ്ക്കോ ...Bye ഉറക്ക ചടവോടെ അതും പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു.പക്ഷേ അവൻ എന്നെ വിടാൻ ഭാവം ഇല്ല. അമ്മ ഇന്നലെ പ്രത്യേകം എന്നോട് പറഞ്ഞതാണ് ഇനി മുതൽ നിന്നെയും രാവിലെ ഓടാൻ കൊണ്ട് പോണം എന്ന്.നീ വേഗം എഴുന്നേക്ക്‌.ഇപ്പോഴേ സമയം വൈകി. അമ്മ പറഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ ചാടി എഴുന്നേറ്റു .അല്ലേൽ ആ നാറി പോയി പറഞ്ഞ്

💬 Comments

View all comments