0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 429
കൊട്‌ക്കും.പിന്നെ അമ്മ വന്നു എഴുന്നെല്പിക്കും.അതിലും ഭേദം ഇവന്റ ഒപ്പം പോണതാണ്. നേരെ എഴുന്നേറ്റു.ബ്രഷ് ചെയ്തത് .ഒരു കുപ്പി വെള്ളവും ആയി. അവന്റെ ഒപ്പം ഓടാൻ പോയി. പറയാതിരിക്കാൻ വയ്യ ആ പന്നിക്ക്‌ ഒടുക്കത്തെ സ്റ്റാമിന ആണ്. അവസാനം ഓടി തളർന്നു. അമ്പല കുളത്തിൽ പോയി മുഖം ഒക്കെ കഴുകി നേരെ വീട്ടിലേക്ക് വിട്ടു. വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് ഉണ്ട് . കയ്യിൽ പത്രവും,സൈഡിൽ ചായ കപ്പും ഇരിപ്പുണ്ട് . അകത്തേക്ക് കേരിയപ്പോൾ തന്നെ നല്ല സാംബാറിന്റെ മണം വരുന്നുണ്ട് . അപ്പൊൾ തന്നെ അമ്മ അടുക്കളയിൽ ഉണ്ടെന്ന് മനസ്സിലായി.ചേട്ടൻ നേരെ റൂമിലേക്ക് പോയി. അവൻ psc കോച്ചിംഗ് ഉണ്ട് അതിന് പോണം. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു.അമ്മ അവിടെ നില്പുണ്ട് .ഇഡലി തട്ടിൽ മാവ് ഒഴിക്കുകയാണ് എന്റെ മമ്മി.ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്ന് വട്ടം കെട്ടിപിടിച്ചു.ഇത് ഒരു പതിവ് ആണ് രാവിലെ എഴുന്നേറ്റാൽ പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞ് അമ്മയുടെ ഒപ്പം അടുക്കളയിൽ പോയി ഇരിക്കും. എടാ മര്യാദക്ക് ഇരിക്ക്‌ .... കയ്യിൽ നിന്നു പാത്രം നിലത്ത് വീഴുമെടാ... അതോടെ ഞാൻ പിൻവലിഞ്ഞു.പെടിച്ചട്ട്‌ ഒന്നും അല്ല. ?. ഞാൻ നേരെ റൂമിൽ പോയി കുളിച്ചു റെഡി ആയി .പുതിയ ജോഡീ ഡ്രസ്സ് ഒക്കെ ഇട്ട് കളർ ആയി.റെഡി ആവാൻ ഒക്കെ വയങ്കര ആവേശം പോലെ. കണ്ണാടിയുടെ മുമ്പിൽ കൊറേ നേരം നിന്നു എന്റെ സൗന്ദര്യം ഞാൻ തന്നെ വിലയിരുത്തി. ഒരു വെടിക്കുള്ള മരുന്ന് ഒക്കെ ഉണ്ട്. ? നേരെ അടിയിലേക്ക് പോയി.അമ്മയും അച്ഛനും എന്നെ

💬 Comments

View all comments