0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 430
തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടൂ. ന്താ എല്ലാരും ഇങ്ങനെ നോകണത്....ഇതിന് മുമ്പ് കണ്ടിട്ടില്ലേ. അല്ലടാ ഇന്ന് കോളേജിൽ വല്ല പ്രോഗ്രാമും ഉണ്ടോ...?? ഇല്ലല്ലോ.. ന്ത്യേ.... പിന്നെ നീ എന്ന് തോട്ടാ ഇങ്ങനെ ഒരുങ്ങി ഒക്കെ പോവാൻ തുടങ്ങിയത്...?? അച്ഛനും അമ്മയും കൂടി എന്നെ ചൊറിയുകയാണ് .
അല്ല അവരെ പറഞ്ഞിട്ടും കാര്യം ഇല്ല. ഞാൻ കോളേജിൽ പോകുമ്പോ സാധാരണ അതികം ഒരുങ്ങാറില്ല. ജസ്റ്റ് സിംപിൾ ഡ്രസ്സിംഗ് ആയിരിക്കും. അതാണ് അവർ അങ്ങനെ ചോദിച്ചത്.ഞാൻ പിന്നെ ഒന്നും ശ്രദ്ധിച്ചില്ല.ഇടിലിയും സാമ്പാറും കൂടി ഒരു പിടി പിടിച്ചു. വയർ നിറഞ്ഞപ്പോൾ എഴുന്നേറ്റു കൈ കഴുകി. സോഫയിൽ പോയി ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു.അവന്റെ വണ്ടിക്കാണ് എല്ലാ ദിവസവും പോണത്.വീട്ടിൽ ഉള്ള ബുള്ളറ്റ് ചേട്ടൻ കൊണ്ട് പോവും. അവൻ ഒരു 10 മിനിറ്റു കൊണ്ട് എത്താം എന്ന് പറഞ്ഞു. ഞാൻ സമയം നോക്കി.8:30 അവുന്നതെ ഒള്ളു.9:00 മണി ആവുമ്പോ അപ്പൊൾ കോളേജിൽ എത്താൻ പറ്റും. അവളെ കാണണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സ് മുഴുവൻ. അവളിൽ നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം നുകരാൻ എനിക്ക് കൊതിയായി.എന്റെ ചിന്ത മുഴുവനും അവളെ കുറിച്ച് മാത്രമായി. പുറത്ത് ഒരു ബൈക്ക് വന്ന് നിന്നപ്പോൾ ആണ് .ഞാൻ അവളുടെ ചിന്തയിൽ നിന്ന് മോചിതനാവുന്നത് . അമ്മേ…. ഞാൻ കോളേജിലേക്ക് …ഇറങ്ങേണ്…. അച്ചു.. ഇന്ന് പറ്റുമെങ്കിൽ നേരത്തെ വന്നോട്ടാ…. ന്തിനാ….. ഞാൻ വൈകും… ഫ്രേഷേഴ്സ് ഡേ ഒക്കെ ആണ് അടുത്ത ആഴ്ച അപ്പൊൾ അതിന്റെ കുറച് പ്ലാനിംഗ് ഒക്കെ ഉണ്ട്….. ആ അല്ലെങ്കി ഞാൻ അജുവിന്റെ

💬 Comments

View all comments