0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 433
ഒപ്പം പൊക്കോളാം …… ശെരി എന്നാ ബൈ….. അമ്മയോട് യാത്ര പറഞ്ഞിട്ട് നേരെ ശ്യാമിന്റെ ബൈക്കിൽ കയറി കോളേജിലേക്ക് യാത്രയായി.ശ്യാമിന്റെ വീടും എന്റെ വീടും അടുത്ത് അടുത്ത് ആണ്…പക്ഷേ കോളേജിൽ വെച്ച് ആണ് അവനോട് കൂടുതൽ അടുത്ത് ഇടപഴകുന്നത്.ഇപ്പൊ ഞങൾ കട്ട ചങ്ക്‌സ് ആണ്. ക്ലബിൽ ഒക്കെ പോക്ക് ഒരുമിച്ച് ആണ്. 20 മിനുട്ട് കൊണ്ട് ഞങൾ കോളേജിൽ എത്തി.പർകിങ്ങിൽ തന്നെ ഉണ്ട് ഗാങ്ങ് ഫുള്ളും.കോളേജിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണ് പരതിയത് പേര് അറിയാത്ത എന്റെ ദേവിയെ ആണ്. എന്റെ നോട്ടം കണ്ടിട്ട് അനുവാണ് പറഞ്ഞത്.അവർ വരാൻ സമയം ആയിട്ടില്ല എന്ന്.അപ്പൊൾ എനിക്ക് ചെറിയ ഒരു ആശ്വാസം കിട്ടി.അങ്ങനെ ഞങൾ എല്ലാരും സംസാരിച്ചു അവിടെ ഇരിക്കുമ്പോൾ ആണ്. എന്റെ ദേവിയുടെ എൻട്രി.. എന്റെ സാറേ ആ കാഴ്ച ഒന്ന് കാണേണ്ടത്.തന്നെ ആണ്. നീല ചുരിദാറിൽ പൊതിഞ്ഞ അവളുടെ ശരീത്തിൻറെ വെളുപ്പ് നിറം എടുത്ത് അറിയുന്നുണ്ട്. എല്ലാവരും അവളെ തന്നെ നോക്കുകയാണ്. ഓരോ ദിവസവും ഇവളുടെ ഭംഗി കൂടിക്കൊണ്ട് ഇരിക്കുകയാണോ…. ദൈവമേ…..ഞാൻ അറിയാതെ തന്നെ മനസ്സിൽ ചോദിച്ചു പോയി.അവർ ഞങ്ങളെ നോക്കി ചിരിചട്ട്‌ ക്ലാസ്സിലേക്ക് നടന്നു നീങ്ങി.എന്റെ മനസ്സിലെ പകപ്പ് അപ്പോളും മാറിയിട്ടില്ല.റിയാസ് തട്ടി വിളിച്ചപ്പോൾ ആണ്.ഞാൻ സ്വബോധത്തിൽ വന്നത്.അപ്പോളേക്കും ബെൽ അടിച്ചു .ഞങൾ നേരെ ക്ലാസ്സിലേക്ക് പോയി. ഓരോ പിരിഡും ഓരോ യുഗങ്ങൾ ആയാണ് അനുഭവപെട്ടത്. ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ അവളെ തേടി നടന്നു എങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല.പിന്നീട് ക്ലാസ്സ് കഴിഞ്ഞപ്പോൾ ആണ് അവളെ കാണുന്നത്. ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു

💬 Comments

View all comments