0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 434
വരുന്ന അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് അവൾ എന്നെ നോക്കി കണ്ണുകൾ തമ്മിൽ ഉടഞ്ഞൂ… അവളുടെ കവിളുകൾ ചുവന്നു തുടുത്തു…. അപ്പോ തന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിപ്പോയി പക്ഷേ ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്തു നിർത്തി.
അവർ ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് നടന്നു വരുന്നത്. ഇന്ന് എന്തായാലും അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അവൾ അടുത്ത് വരുന്നതും നോക്കി ഞാൻ ബൈക്കിൽ ഇരുന്നു.അനുവും ഹരിയും അപ്പോ തന്നെ അവിടെ നിന്നും മാറി അവരുടേതായ സ്വർഗ്ഗത്തിലേക്ക് പോയി.അയിഷ വന്നതോടെ റിയാസും മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.ഇപ്പൊൾ ശ്യാം മാത്രമേ ഞങ്ങൾക്കിടയിൽ ശല്യമായിട്ടൊള്ളൂ. എന്റെ ഭാഗ്യത്തിന് അവനെ ഒരുത്തൻ വിളിച്ചോണ്ട് പോയി …. ഇപ്പൊൾ ഞങൾ രണ്ടും മാത്രമൊള്ളു… എവിടന്നോ കിട്ടിയ ധൈര്യം സംഭരിച്ച് അവളോട് ഞാൻ സംസാരിച്ചു . .ഹലോ…. എന്താണ് ഒന്നും മിണ്ടാത്തത്.. എന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നോക്കി.മുഖത്ത് ഒരു പ്രകാശം ഒക്കെ വന്നിട്ടുണ്ട് . ഏയ് ….. അങ്ങനെ ഒന്നും ഇല്ല ഏട്ടാ…..പരിചയ കുറവ് കാരണം ആയിരിക്കും. ഓ എന്നിട്ടാണോ ഇന്നലെ കെട്ടിപിടിച്ചു നിന്നു കരഞ്ഞത്….. അത് ചേട്ടൻ ആദ്യം എന്നെ വന്ന് …… കെട്ടിപ്പിടിച്ചതു കാരണം അല്ലെ ….. അപ്പോ നീ ആര് വന്ന് കെട്ടിപ്പിടിച്ചാലും തിരിച്ചു പിടിക്കോ ??? അങ്ങനെ അല്ല…. അത് …ചേട്ടൻ ... അവൾ വിക്കി വിക്കി പറയുന്നത് കേട്ടിട്ട് എനിക്ക് ചിരി വന്നു.പക്ഷേ ഞാൻ കടിച്ചു പിടിച്ചു നിന്നു. അതൊക്കെ പോട്ടെ ….നിന്റെ പേര് എന്താണ്.??? ഞാൻ

💬 Comments

View all comments