0%

Chapter Title : തേനുറും ഓർമ്മകൾ [Sharon]

Author : Kambikathakal Read All Parts 906

എന്നെയും കൂട്ടി മാഷ് ഹെഡ്‌മിസ്ട്രെസ് ന്റെ റൂമിലെ ക്ക്‌. പേപ്പറുകൾ എല്ലാം സുരേഷ് മാഷ് നേരത്തെ ശെരിയാക്കിയതുകൊണ്ട് ഒന്ന് സൈൻ ചെയ്യൽ മാത്രമേ വേണ്ടിവന്നുള്ളു. സൈൻ ചെയ്യുന്ന തിനിടയിൽ സുരേഷ് മാഷിന്റെ നോട്ടം എന്റെ സാരി വിടവിലെക്കായിരുന്നു. ടിസി വാങ്ങി പുറത്തിറങ്ങി. വസു അവന്റെ സുഹൃത്തുക്കളെ കാണാനായി പോയി. ഞാൻ ആക്ടിവ നിർത്തിയിട്ട ഗുൽമോഹർ  മരത്തിനടിയിലേക്ക് നടന്നു. "ജീന "  മാഷ്ടെ വിളികേട്ടാണ് ഞാൻ തിരി ഞ്ഞു നോക്കിയത്.

ഹ മാഷോ?

"ജീന എന്തൊക്കെയുണ്ട് വിശേഷങ്ങൾ ?  ഹസ് വന്നിട്ടുണ്ടോ? പോയിട്ടു കുറെ ആയില്ലേ. മുൻപൊരി ക്കൽ വസുനെക്കൂട്ടി പേരെന്റ്സ് മീറ്റിംഗ്  വെച്ചു കണ്ട  തേയുള്ളു. വിളിയൊക്കെ ഇല്ലേ?

" മാഷേ സുഗായിരിക്കുന്നു. ഹ പോയിട്ട് മൂന്ന് വർഷം കഴിഞ്ഞു. അവിടെ വാട്സ്ആപ്പ് കാൾ ഒന്നും നടക്കില്ല അതുകൊണ്ട് വീക്കിലി ഡയറക്റ്റ് വിളിക്കും. ജീന മറുപടിരൂപേണ പറഞ്ഞു. അപ്പോളും മാഷ് എന്റെ ശരീരത്തെ ദഹിപ്പിക്കും വിധം നോക്കുവായിരു ന്നു. മാഷിനെ കുറിച് പറയുവാണേൽ,  സുന്ദരൻ ഒരു 42വയസു പ്രായം തോനിക്കും.  നല്ല ഉയരം ഉറച്ച ശരീരം ഇവിടേക്ക് ട്രാൻഫർ ആയി വന്നതാണ്. കൊല്ലം മറ്റോ ആണ് സ്വദേശം. ""ജീന തന്റെ വാട്സ് ആപ്പ് നമ്പർ തന്നേക്ക് വസുവിനും എന്തേലും ആവശ്യം വന്നാൽ ടെക്സ്റ്റ്‌ ചെയ്ത മതി.

മാഷ് മൊബൈൽ  പോക്കറ്റിൽ നിന്ന് പുറത്തെടുത്തു ഡയൽപാഡ് ഓപ്പൺ ആക്കി എന്നോട് ചോദിച്ചു .

ഞാൻ നമ്പർ പറഞ്ഞു  കൊടുത്തു മാഷ് നമ്പർ "വസു ജീന "എന്ന് സേവ് ആകുന്നത് ഞാൻ കണ്ടു. മാഷ് സ്റ്റാഫ്റൂമിനടുത്തേക് നടന്നു പോയി.. .വരാന്തയിൽ

💬 Comments

View all comments