0%

Chapter Title : തേനുറും ഓർമ്മകൾ [Sharon]

Author : Kambikathakal Read All Parts 907

വച്ച് വസുവിന്റെ കയ്യിൽ എന്തോ കൊടുത് അവന്റെ നെറുകയിൽ മാഷു ചുംബികുന്നത് ഞാൻ ദൂരെ നിന്നും കണ്ടു. നോട്ടിഫി  ക്കേഷൻ സൗണ്ട് കേട്ടിട്ടാണ് മൊബൈൽ ഹാൻബാ ഗിൽ നിന്ന് എടുത്തത്. സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് ഒരു മെസേജ് "എന്തേലും ആവശ്യം ഉണ്ടേൽ ടെക്സ്റ്റ്‌ ചെയ്യണം "ഞാൻ വരാന്തയിൽ വസുവിനോട് സംസാരിച്നിൽക്കുന്ന സുരേഷ് മാഷിന്റെ മുഖത്തു ചെറുപുഞ്ചിരി കണ്ടു...

നമ്പർ ഞാൻ കോൺടാക്ട്ലേ ക് സേവ് ചെയ്തു.അപ്പോഴേക്കും വസു ഓടി എന്റെ അടുത് എത്തിയിരുന്നു. മാഷ് അവനു ഗിഫ്റ്റ് കൊടുത പേന അവനെന്നെ കാണിച്ചു. അവന്റെ ബെസ്റ്റ് ടീച്ചർ  സുരേഷ് മാഷ് ആണ് .അവനെ മോനെപോലെ കെയർ ചെയ്യുന്നത്, അവന്റെ എല്ല വിഷയത്തിലും മാഷുടെ ഒരു കണ്ണ് ഉണ്ടായിരുന്നു. കൊറോണ കാരണം ഓൺ ലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോളാണ് അതെനിക് മനസി ലായത്.  ആക്ടിവ സ്കൂൾ ഗേറ്റ് കടന്നു പോയി.അപ്പോ ഴും സ്കൂൾ വരാന്തയിൽ സുരേഷ് മാഷ്  അവളെയും നോക്കി നിൽക്കുന്നു ണ്ടായിരുന്നു.

വസുവിനു ഏതായാലും കൊച്ചിക്ക് പോകാറാകു ബോളേക്ക് ഡ്രസ്സ്‌ ഷൂ ഒക്കെ വാങ്ങാനുള്ള കാര്യം ഓർത്ത് ഞാൻ ടൗണിലേക് വണ്ടി തിരിച്ചു. ടൗണിലെ  എടിഎം ലേക്ക് കയറി പൈസ എടുത്തു .വസുവിനെ ഷൂ മാർട്ടിൽ ആക്കി, "വസു അമ്മ ഒന്ന് ഫേഷ്യൽ ചെയ് തിട് ഇപ്പോ വരാം മോൻ ഷൂ സെലക്ട്‌ ചെയ് കേട്ടോ.കടയിൽ നിന്ന് ജീന പുറത്തിറങ്ങി. സെക്കന്റ്‌ ഫ്ലോറിലെ ബ്യൂട്ടിപാർലർ ലക്ഷ്യമാക്കി നടന്നു. ആർത്തിയോടെ കണ്ണുകൾ അവളെ കൊത്തിവലികു ന്നത് ജീന അറി യുന്നുണ്ടായിരുന്നു. ഹീലുള്ള ചെരുപ്പി ൽ അവളുടെ ചന്തിയുടെ

💬 Comments

View all comments