Chapter Title : തേൻവണ്ട് 7 [ആനന്ദൻ]
ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജോസ് വിളിച്ചു (മിനിയുടെ ഭർത്താവ് )
ജോസ്. മോൻ ഒന്നും വിചാരിക്കരുത് അവൾ ചിലപ്പോൾ അങ്ങനെ ആണ്. എന്നാലും മോൻ അവളെ ഒന്ന് നോക്കനെ
ഞാൻ.ഞാൻ ഇനി മിനിചേച്ചിയെ ശ്രദ്ധിച്ചാൽ അവർ ചീത്ത വിളിക്കും. ഇപ്പോൾ മിനിചേച്ചിയെ നോക്കാൻ അവർ തന്നെ പ്രാപ്ത ആയി എന്ന് പറഞ്ഞു
പിന്നെ അയാൾ അധികം ഒന്നും പറഞ്ഞില്ല.
മിനി കുട്ടിച്ചായനും ആയി സുഖിക്കാൻ ആണ് ഈ മുൻ പിൻ നോക്കാതെ ഉള്ള തീരുമാനം. എന്റെ അമ്മച്ചി മിനിയെ പല സന്തർഭങ്ങളിലും പണമായും അല്ലാതെയും സഹായിച്ചിട്ടുണ്ട്. ജോസേട്ടന്റെ കുടി മൂലം ആണ് അമ്മച്ചി അങ്ങനെ സഹായിക്കുന്നത് ഇനി അത് മിനിക്ക് കിട്ടുകയില്ല. അതിനു താൻ സമ്മതിക്കില്ല. ഇനി കുട്ടിച്ചായൻ നോക്കുമോ കണ്ടറിയാം
അപ്പോൾ ആണ് ആളുകളുടെ നിലവിളി കേൾക്കുന്നത് ഞാനും കുട്ടിച്ചായന്റെ ഫാമിലിയും ഓടി ചെന്നു അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഒരാൾ സാമാന്യം വലിയ പാറയുടെ മുകളിൽ നിന്നും വീണു എന്ന് . പിന്നെ ഒരാൾ പറഞ്ഞു നിങ്ങളുടെകൂടെ വന്ന ആ ൾ ആണ് വീണത് 1000 രൂപ പന്തയം വച്ചു അയാൾ മുകളിൽ കയറിയത് ആണ്. ചെന്ന് നോക്ക്
ഞാൻ ബസ് ഡ്രൈവറുടെ കൂടെയും ഒപ്പം അനീഷും അയി ചെന്നു. നോക്കി എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി കുട്ടിച്ചായൻ
ഞങ്ങകൾ ചെന്നപ്പോൾ അയാളെ ആളുകൾ വാരി എടുത്തു ജീപ്പിൽ കയറ്റുന്നു. മരുമകളെ അവിടെ ബന്ധുക്കളുടെ അടുത്തു ആക്കി ക്ലാരയും കെട്ടിയവന്റെ കൂടെ കയറി കരഞ്ഞു കൊണ്ടു. ടെസ്സി എന്റെ അടുത്തു വന്നു ചോദിച്ചു
💬 Comments
View all comments