0%

Chapter Title : തേൻവണ്ട് 7 [ആനന്ദൻ]

Author : Kambikathakal Read All Parts 1.9K

എന്താണ് എന്ന് അറിഞ്ഞോ? മിനി ആണെകിൽ എന്താണ് പറ്റിയത് എന്ന് മനസിലാകാതെ മാറി മാറി നോക്കുന്നു

ഞാൻ ടെസ്സിയെയും കൂട്ടി അപകടം നടന്ന സ്ഥലത്തു ചെന്നു അവിടെ തിരക്കി

കുട്ടിച്ചായൻ കിട്ടിയ ചാരായവും മോന്തികൊണ്ട് കുളിക്കാൻ വെള്ളം ഒഴുകി വന്ന സ്‌ഥലത്തു ചെന്നു അവിടെ ചെന്ന് കുളിക്കുന്നതിനു ഇടയിൽ കണ്ട ഒരു കുടിയനും അയി ഒരു വാതു വച്ചു. ഉയരം കൂടിയ പാറയുടെ മുകളിൽ കയറിയാൽ ആയിരം രൂപ. അയാൾക്ക് കയറാൻ പറ്റിയില്ല എന്നാൽ കുട്ടിച്ചായൻ കയറി. അത് സാധിച്ചതിൽ ഉള്ള ആഹ്ലാദ പ്രകടനം ഒന്ന് കൂടിപ്പോയി അതും പാറയുടെ മുകളിൽ നിന്ന് കൊടണ്ടു. കാൽ വഴുതി. കമഴ്ന്ന് ആണ് വീണത് അതും വെള്ളത്തിൽ പാതി മുങ്ങിയ പാറയുടെ മുകളിൽ ഒപ്പം തല നല്ലപോലെ ഇടിച്ചു ഒപ്പം അയാളുടെ നഭിയുടെ ഭാഗവും.

ഞാൻ ഉടൻ ടെസിയെയും വിളിച്ചു ബസിന്റെ നേർക്ക് ചെന്ന്. എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ ഉടൻ ബസിൽ കയറി അയാളെ കാണിക്കാൻ സാധ്യത ഹോസ്പിറ്റലിൽ ചെന്നു ഞങ്ങളുടെ ഭാഗ്യത്തിന് അവിടെ ആണ് ആക്കിയത് അത് ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ്. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു അയാൾ ഓപ്പറേഷൻ തിയേറ്ററിൽ ആണ്. ഇടക്ക് വന്ന ഡോക്ടർ എന്നെ വിളിച്ചു റൂമിൽ വരാൻ പറഞ്ഞു

ഞാൻ അയാളുടെ ഒരു ബന്ധു ആണ് എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ പറഞ്ഞു അയാളുടെ ജീവൻ രക്ഷപെടും എഴുന്നേറ്റു പഴയ പോലെ നടക്കാൻ ചാൻസ് കുറവ് ആണ്. എങ്കിലും മുടന്തി ആണ് എങ്കിലും നടക്കാൻ പറ്റും. കാൽപാദങ്ങൾ

💬 Comments

View all comments