0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 584
അറിയാൻ എനിക്ക് കഴിഞ്ഞില്ല. പിറ്റേന്ന് ജിതൻ എന്നെ കാണാൻ വന്നു. അവന്റെ വാക്കുകൾ എന്നിൽ വേദന ഏൽപ്പിച്ചു. "എടാ രേവതിയെ TC വാങ്ങിച്ച് കൊണ്ടുപോയി. അവളുടെ അച്ഛൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. അവളെ വിദേശത്ത് അയച്ചെന്നാണ് അറിഞ്ഞത്. അവള് ആരും കാണാതെ ഒരു കത്ത് നിനക്ക് തരാൻ റിയയെ ഏൽപിച്ചരുന്നു. ദാ.." ഇത്രയും പറഞ്ഞ് അവൻ ആ കത്ത് എനിക്ക് നേരെ നീട്ടി. എന്റെ ഹൃദയം നിന്ന പോലെ എനിക്ക് തോന്നി. ഞാൻ ആ കത്ത് വിടർത്തി വായിച്ചു. അതിൽ അവളുടെ കണ്ണുനീരിന്റെ പാടുകൾ കാണാമായിരുന്നു.
" തുടർന്ന് പഠിക്കുക, സ്വപ്നം കണ്ട ജോലി നേടുക. എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ , നിന്റെ സ്വന്തം രേവതി." അത് എന്നിൽ ഒരു ഇടിമിന്നൽ പോലെ എന്റെ നെഞ്ചിൽ വീണു. അവളുടെ ഓർമ്മകൾ മാത്രം എന്റെ ഹൃദയത്തിൽ നിഴലിച്ചു നിന്നു. രണ്ടാഴ്ചക്ക് ശേഷം ഞാൻ വീണ്ടും കോളേജിൽ പോയി തുടങ്ങി അവളുടെയും എന്റെ വീട്ടുകാരുടെയും സ്വപ്നം സാധ്യമാക്കാൻ. പക്ഷെ അവളില്ലാത്ത ആ കോളേജ് നരകമായിരുന്നു. പക്ഷെ ആ നരകം സ്വർഗമാക്കാൻ എന്റെ ചങ്ക് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. എന്നാലും അവൾ ഒരു ദുഃഖമായി നെഞ്ചിലുണ്ടായിരുന്നു. ....... ടർർർർർ ...... മുഴങ്ങിയ ബൽ എന്റെ ഓർമ്മകളെ കീറിമുറിച്ച് ചെവികളിലെത്തി. "സാറെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല എന്തോ പരിപാടിയാണ് ." ദിനേശ് സാറ് കയ്യിലെ ബുക്ക് റ്റേബിളിൽ വച്ച് എന്നോട് പറഞ്ഞു. "സാറ് നിൽക്കുന്നോ അതോ പോണാ ?" സാറ് അത് ചോദിച്ചപ്പോൾ ഇനി ഇവിടെ നിന്നാൽ

💬 Comments

View all comments