0%

Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 333
നാട്ടുകാരെ കൊണ്ട് പറയിക്കണം. " ആ വാക്കുകൾ എന്നെ സ്വാദീനിച്ചത് കുറച്ചൊന്നുമല്ല. ആ വാക്കുകൾ ഭംഗിയായി പൂർത്തീകരിച്ച സന്തോഷത്തിൽ ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് സന്തോഷത്തോടെ ഓഫീസ് റും കണ്ടുപിടിക്കാനായി നടന്നു. നാല് സൈഡും രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു. ഒത്ത നടക്ക്  വലിയ ഒരു മൈതാനവും . നേരം അധികമായിട്ടില്ല. വിദ്യാർത്ഥികൾ വരുന്നതേ ഉള്ളൂ.
"ഇത്രയും കെട്ടിടങ്ങൾക്കിടയിൽ ഓഫീസ് റൂം ഞാനെങ്ങനെ കണ്ടുപിടിക്കും കർത്താവേ ." ഞാനൊന്ന് ആലോചിച്ചു. ചില പയ്യന്മാർ ബൈക്ക് റൈസ് ചെയ്ത് വരുന്നത് കണ്ടപ്പോൾ എന്റെ ചിന്ത മാറി. " എടാ ഈ ഓഫീസ് റൂം എവിടാ " മുൻപേ പോയ ഒരു ആൺകുട്ടിയോട് ഞാൻ ചോദിച്ചു. ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. പുള്ളിക്കാരൻ ചൂടിലാണ്. അവന്റെ കട്ടി താടിയും മീശയും കണ്ടപ്പോൾ എനിക്കു മനസ്സിലായി പുള്ളി നല്ല ചൂടനാണെന്ന്. "സീനിയേർസിനെ എടാ എന്നു വിളിക്കുന്നോ ടാ മൈ ..........". അവന്റെ ആ ഡയലോഗ് എന്നെ ഞെട്ടിച്ചു. " എട ഞാൻ സ്റ്റുടന്റല്ല സാറാ " . ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. " അയ്യോ സോറി സർ സാറിനെ കണ്ടാൽ സാറാണെന്ന് പറയില്ല സാർ " അവന്റെ വിനയം കണ്ടാൽ എന്നോട് കയർത്ത് സംസാരിച്ചവനെന്ന് പറയേ ഇല്ല. എനിക്ക് ചിരിയാണ് വന്നത്. എന്റെ ചിരി കണ്ടിട്ടാകണം പുള്ളിയും കൂളായി "തനിക്ക് ഓഫീസ് റൂം കാണിച്ച് തരാൻ പറ്റുമോ ?" ഞാൻ ചോദിച്ചു. സാറ് വാ ഞാൻ കാണിച്ചു തരാം എന്ന്

💬 Comments

View all comments