0%

Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 333
പറഞ്ഞ് അവൻ മുന്നേ നടന്നു. അവനെ കുറ്റം പറയാനും പറ്റില്ല ,കേളേജ് പിള്ള രെ പോലെ ഷർട്ടും ജീൻസും ഷൂവുമിട്ട് ഒരു ചെറിയ ബാഗും തൂക്കി വന്നാൽ ഒറ്റനോട്ടത്തിൽ കേളേജ് സ്റ്റുഡന്റ് എന്നേ ആർക്കും തോന്നു. "സർ ഇതാ " അവൻ എന്നെ ഓഫീസ് റൂമിനു മുന്നിൽ എത്തിച്ചു. " സർ അയാം റിയലി സോറി". അവൻ ഒന്നു കൂടെ ആവർത്തിച്ചു. "എടാ അത് സാരമില്ല താൻ പോ" ഞാൻ തോളിൽ തട്ടി പറഞ്ഞു .അവൻ ഒരു ചിരി സമ്മാനിച്ച് തിരികേ പോയി. ഞാൻ നേരെ പ്രിൻസിപ്പാലിന്റെ റൂമിൽ പോയി . ഒരു മധ്യവയസ്കയായ വെളുത്തു മെലിഞ്ഞ സ്ത്രീയാണ് പ്രൻസിപ്പാൾ , തലമുടി അങ്ങിങ്ങു നരച്ചിട്ടുണ്ട്. ഞാൻ അപ്പോയിൻമെന്റ് ലെറ്റർ നൽകി. "ഫസ്റ്റ് കോളേജ് ആണല്ലേ "അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.
"അതെ" താൻ പോയി ജനറൽ ഡിപ്പാർട്ട്മെന്റിലെ HOD യെ കണ്ടാൽ മതി എന്ന് പറഞ്ഞ്  അവർ ഒരു ബസ്റ്റ് വിഷസും നേർന്നു. ഞാൻ നന്ദി പറഞ്ഞ് ജനറൽ ഡിപ്പാർട്ട്മെന്റ് കണ്ടു പിക്കാനായി നടന്നു. ഒടുവിൽ ഡിപ്പാർട്ടുമെന്റിൽ എത്തി.HOD ഒരു സാറാണ് , ദിനേശ് എന്നാണ് പേര് "ദേ പുതിയ ഇംഗ്ലീഷ് സാർ ആണ് പേര് അരുൺ " സാറ് എന്നെ അവിടെ ഇരുന്ന എല്ലാ അദ്യാപകർക്കും പരിചയപ്പെടുത്തി കെടുത്തു . ആറ് ടീച്ചർമാരും എന്നെയും കൂട്ടി നല് സാറും മാരുമാണ് ഈ ഡിപ്പാർട്ട്മെന്റിൽ ഉള്ളത് .ഞാൻ എല്ലാ പേരേയും പരിചയപ്പെട്ടു. ഞാൻ എന്റെ റ്റേബിളിൽ ഇരുന്നു. "സറായിരിക്കും കോളേജിലെ ഏറ്റുവും പ്രായം കുറഞ്ഞ അദ്യാപകൻ.

💬 Comments

View all comments