0%

Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 340
ആ ബ്രൗൺ കണ്ണുകളിലായിരുന്നു. രേവതി അതാണ് അവളുടെ പേര് പക്ഷെ അവൾ ക്ലാസ്സ് ശ്രദ്ധിച്ച് ഇരിക്കുകയാണ്. എനിക്ക് തോന്നിയതാകും എന്ന് കരുതി ഞാൻ ക്ലാസ്റ്റിൽ ശ്രദ്ധിച്ചു. പക്ഷെ പിന്നെയും ആ തോന്നൽ എന്റെ മനസ്സിൽ വന്നു ഞാൻ തിരിഞ്ഞു നോക്കി പക്ഷെ അവൾ എന്നെ നോക്കുന്നില്ല. അവൾ ഒരു ആൺകുട്ടിയോടു പോലും സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് എന്താണ് പ്രേമമാണോ അവളോട് മനസ്സിൽ പലചിന്തകളും വന്നു. ഇതുവരെ ഒരു പെൺകുട്ടിയോടും പ്രേമം തേന്നീല എന്നിട്ടല്ലേ ഇനി . പക്ഷെ എന്റെ മനസ്സിൽ ആരോ എന്നെ വീക്ഷിക്കുന്നുവെന്ന തോന്നൽ ദിവസം കൂടുന്തോറും കൂടിവന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരും എന്നെ നോക്കുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഉച്ചക്ക് ആൺകുട്ടികളിൽ ഞാൻ മാത്രമാണ് ആഹാരം ക്ലാസ്സിൽ ഇരുന്നു കഴിക്കുന്നത്. ബാക്കി എന്റെ ചങ്കുകളെല്ലാം ഒന്നുങ്കിൽ ക്യാന്റീനോ അല്ലെങ്കിൽ അടുത്തുള്ള അമ്പലങ്ങളിലെ അന്നദാനത്തിന്റെ ഇടയിലോ കാണും. എനിക്കും ആഗഹമുണ്ട് അവരോടൊപ്പം പോയി ഇരുന്ന് കഴിക്കാൻ പക്ഷെ എന്റെ അമ്മ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി അതിന് കിട്ടില്ലല്ലോ. ഒരു തിങ്കളാഴ്ച പതിവു പോലെ ഉച്ചക്ക് ആഹാരം കഴിക്കാനുള സമയമായി ,  ഞാൻ പുറത്തുപോയി കൈ കഴുകി വന്നു ബാഗ് തുറന്നു ഞാനൊന്ന് ഞെട്ടി ചോറ് പൊതിയും വെള്ളവും എടുക്കാൻ മറന്നു കഴിക്കാൻ ഒന്നുമില്ല വിശന്നിട്ട് വയറിനുള്ളിൽ ആരോ രാമായണം വായിക്കുന്ന പോലെ
തോന്നി. പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്. അല്ലെങ്കിൽ ആദ്യമെ തീറ്റ തുടങ്ങുന്നവൻ ഇന്ന് കാറ്റു പോയ ബലൂൺ കണക്കെ ഇരിക്കുന്നു. ''ചോറ് കൊണ്ടുവന്നില്ലേ " ഫ്രണ്ട് ബഞ്ചിലുള്ള ലക്ഷ്മി ചോദിച്ചു. "ഓ വിശപ്പില്ലാത്തതു

💬 Comments

View all comments