0%

Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 339
ആൺകുട്ടികളും ബാക്കി മൂന്നു വരിയിൽ പെൺകുട്ടിയും ആൺകുട്ടികളുടെ വരിയിലെ ആദ്യ രണ്ട് ബെഞ്ചും ഒഴിഞ്ഞ് കിടക്കും. ഞാൻ മൂന്നാമത്തെ ബഞ്ചിൽ ഇരുന്നു. അവിടെ ഇരുന്ന ഒരു പയ്യൻ പേര് ജിതിൻ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനിയായി ക്ലാസ് തുടങ്ങാൻ ഇനിയും സമയുമുണ്ട്. ഞാൻ ബഞ്ചിലിരുന്ന് മൊബൈലിൽ നോക്കി കൊണ്ട് ഇരുന്നപ്പോഴാണ്  ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്. മുടി ഒരു പുതിയ രീതിയിൽ കെട്ടി ഒതുക്കി വച്ചിട്ടുണ്ട് , ചുരിദാർ ആണ് വേഷം. അവളുടെ കണ്ണുകളിൽ ഒരു പ്രതേകത ഞാൻ കണ്ടു അത് നല്ല ബ്രൗൺ കളറായിരുന്നു. ഞാൻ അതിൽ തന്നെ നോക്കി. അവൾ എന്നെ ശ്രദ്ധിക്കുന്നില്ല. അവൾ എന്റെ ബഞ്ചിന് തൊട്ടപ്പുറത്തുള്ള ബഞ്ചിൽ ഇരുന്നു. ക്ലാസ്സ് തുടങ്ങി ടീച്ചർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ആൺകുട്ടികളുടെ സംസാരം കാരണം ക്ലാസ്സിൽ ശ്രദ്ധിക്കാനായില്ല. ഇനി ഇവിടെ ഇരുന്നാൽ എന്റെ സ്വപ്നം പട്ടു പോകും ഞാൻ ജിതിനോട് ചോദിച്ചു മുൻപിലിരിക്കാമോ എന്ന് , അവൻ പറ്റില്ല എന്നു പറഞ്ഞു. അവസാനം ഞാൻ ഒറ്റക്ക് ആദ്യ ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. "ഓ ബുജി " പെൺകുട്ടികൾ കമന്റടിച്ചു. ഞാനത് ശ്രദ്ധിച്ചില്ല കാരണം എനിക്ക് ഒരു സ്വപ്നമുണ്ട്. ഞാൻ ക്ലാസ്സ് കട്ട് ചെയ്യില്ലായിരുന്നു ഒരു ദിവസവും മുടങ്ങുകയുമില്ലായിരുന്നു. ചില സമയം ആൺകുട്ടികളിൽ ഞാൻ മാത്രം അവശേഷിക്കും. ചില പെൺകുട്ടികൾ എന്നെ കളിയാക്കും ഞാനത് കാര്യമാക്കീല . ക്ലാസ്സ് തുടങ്ങി ഒരാഴ്ചയായി , ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പുറകിൽ നിന്ന് രണ്ട് കണ്ണുകൾ എന്നെ നോക്കുന്നതായി മനസ്സ് മന്ത്രിച്ചു ..ഞാൻ തിരിഞ്ഞു നോക്കി ഉടക്കിയത്

💬 Comments

View all comments