0%

Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 338
ഞാൻ എല്ലാപേർക്കും ആവശ്യത്തിലധികം സ്വാതന്ത്ര്യം നൽകിയിരുന്നു അതുകൊണ്ടാണ് അവൻ ധൈര്യമായി അത് ചോദിച്ചത്.ഞാൻ പറ്റില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ശന്തമായിരുന്ന ക്ലാസ്സിൽ ശബ്ദങ്ങളുയർന്നു. സാർ ഇനി അത് പറയാതെ ഞങ്ങൾ പഠിക്കില്ല. പിടിവാശി പോലെ അത് മുഴങ്ങി കേട്ടു. ഒടുവിൽ എനിക്ക് അവരുടെ വാശിക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഞാൻ പറഞ്ഞു, "ഞാൻ പറയാം പക്ഷേ ഇവിടെ വച്ച് കേട്ട് ഇവിടെ വച്ച് മറക്കണം ഇനി അതിന്റെ പേരിൽ ഒരു സംസാരം ഉണ്ടാകരുത്". അത് എല്ലാപേരും ശരിവച്ചു. അത് എന്നെ 8 വർഷം പിന്നോട്ട് ചിന്തിപ്പിച്ചു. ഒരു അധ്യാപകനാവണമെന്ന അഗ്രഹത്താൽ  ഡിഗ്രി ഇഗ്ലീഷ് പഠിച്ച് റാങ്കോടെ ജയിച്ച് ബിരുത പഠനത്തിനായി ഒരു കോളേജിൽ ചേർന്നു. ആദ്യ ദിനം രണ്ടാമത്തെ കോളേജ് . പുതിയ കോളേജ് പുതിയ കൂട്ടുകാർ മനസ്സ് മുഴുവൻ സന്തോഷം ,വീട്ടിൽ നിന്ന് കുറച്ച് കൂടുതൽ ദൂരം ഉണ്ട് കോളേജിലേക്ക് . സമയത്തിന് ബസ് കിട്ടാത്തതിനാൽ പപ്പ വാങ്ങി നൽകിയ ഒരു പഴയ ബൈക്കിലാണ് കോളേജിലെത്തിയത്. ബൈക്ക് ഒതുക്കി ക്ലാസ്സ് കണ്ടുപിടിക്കാനായി നടന്നു. അവസനം ക്ലാസ്സിലെത്തി . എന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു ,ക്ലാസ്സിൽ വെറും ആൺകുട്ടികളായി എന്നെയും ചേർത്ത് ആറ് പേര് മാത്രം. ബാക്കി മുഴുവൻ പെൺകുട്ടികൾ . ഞാൻ പെൺകുട്ടികളുമായി കമ്പനി അടിക്കുന്ന ആളല്ല, കാരണം മനസ്സിലെ ഒരു പേടി തന്നെയാണ് ഫെയ്സ്
ചെയ്യാൻ ഉള്ള പേടി . ക്ലാസ്സിൽ കയറി ആൺകുട്ടികളെ ഞാൻ പരിചയപ്പെട്ടു. ചില പെൺകുട്ടികൾ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. നാലുവരിയായിട്ടാണ് എല്ലാവരും ഇരിക്കുന്നത് ഒരു വരിയിൽ

💬 Comments

View all comments